ഉദ്ഘാടനം അനിശ്ചിതമായി നീളുന്ന പുതുക്കി പണിത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് തടസങ്ങളായി നിൽക്കുന്ന കാരണങ്ങൾ പരിഹരിച്ചു എത്രയും വേഗം പ്രവർത്തന സജ്ജമാക്കി പൊതുജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് പിഡിപി കോവളം മണ്ഡലം കമ്മിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മയുടെ പ്രതിഷേധം…..എം കെ അബ്ദുൽ മജീദ് വിഴിഞ്ഞം ഇസ്മായിൽമുഹമ്മദ് ഷഫീക്, മഹീൻ വിഴിഞ്ഞം അയ്യൂബ് ഖാൻ ശറഫുദ്ധീൻ, സുബൈർ, അംജദ് ഖാൻ തുടങ്ങിയവർ പങ്കെടുക്കും…..പിഡിപി കോവളം മണ്ഡലം കമ്മിറ്റി എം കെ അബ്ദുൽ മജീദ് വിഴിഞ്ഞം മൊബൈൽ നമ്പർ 8111983398
Related Posts
പാലക്കാട് ഇനി പുതിയ കളക്ടർ
പാലക്കാട് : പാലക്കാട് ജില്ലയുടെ പുതിയ കളക്ടറായി എം.എസ്. മാധവിക്കുട്ടി ഐഎഎസ് ചുമതലയേറ്റു. ഇന്ന് രാവിലെ 10ന് കളക്ടറുടെ ചേംബറിൽ വെച്ചാണ് ചുമതലയേറ്റെടുത്തത്. ജി.പ്രിയങ്ക എറണാകുളം ജില്ലാ…
വീൽ ചെയർ സമ്മാനിച്ചു
കോതമംഗലം : നടക്കുവാൻ ശേഷിയില്ലാത്ത ഒരു കുട്ടിക്ക് വീൽ ചെയർ സമ്മാനിക്കുവാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചാത്തമറ്റം എൻ എസ് എസ് യൂണിറ്റിലെ…
കണ്ണൂർ രാഷ്ട്രീയം കൊല്ലം ആർ.എസ്.പിയെ വളച്ചൊടിക്കുന്നു;ചെമ്പകശ്ശേരി ചന്ദ്രബാബു
കൊല്ലം: “സേവ് ആർ.എസ്.പി.യിലൂടെ കണ്ണൂർ രാഷ്ട്രീയത്തിലെ ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം ഇല്ലിക്കൽ ആഗസ്റ്റിൻ കൊല്ലം ആർ.എസ്.പി.യെ വളച്ചൊടിക്കുന്നു.23 ന് വെള്ളിയാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ്സ് ഹാളിൽ…
