തിരു : ഒരു നൂറ്റാണ്ടിലേറെ കാലം ഉതിച്ചുയർന്നു നമുക്കാകെ പ്രകാശം പരത്തി യിരുന്ന നവോത്ഥാന നക്ഷത്രം അസ്തമിച്ചത് അദ്ധ്വാനവർഗ്ഗത്തിന് തീരാ നഷ്ടം തന്നെ യാണന്നു പ്രമുഖ സാമൂഹ്യ പ്രവർത്തകനും, സംസ്ഥാന സ്കൂൾ പിടിഎ യുടെ പ്രസിഡണ്ട് കൂടിയായ കള്ളിക്കാട് ബാബു അനുശോചന സന്ദേശത്തിൽപറഞ്ഞു. കേരള ഗവ : സ്കൂൾ പിടിഎ ഓർഗനൈസേഷൻ ഭാരവാഹികളായ രവികുമാർ, ദൗലത്തഷ കിളിമാനൂർ ചന്ദ്രകുമാർ തുടങ്ങിയവർ വി എസ്. ന് അന്തിമോപചാരം അർപ്പിച്ചു..
Related Posts
സംസ്ഥാനത്ത് നാളെ മുതല് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്.നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട്…
ഫുട്ബോള് കളിക്കുന്നതിനിടെ 53കാരന് കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി: ആലുവ കുട്ടമശേരിയില് ഫുട്ബോള് കളിക്കുന്നതിനിടെ 53കാരന് കുഴഞ്ഞുവീണ് മരിച്ചു. പടിഞ്ഞാറേത്തറ സ്വദേശിയായ ആനിക്കാട് വീട്ടില് അലി ആണ് മരിച്ചത്.കുട്ടമശേരിയിലെ ടര്ഫ് ഗ്രൗണ്ടില് ഫുട്ബോള് കളിച്ചു കൊണ്ടിരിക്കെ…
ആഢംബര കാർ ഇടിച്ച് മൂന്ന് പേരുടെ മരണം; സുഹൈലിനു മദ്യം നല്കിയ ബാറുകള്ക്കെതിരെ കേസെടുക്കും
കൊച്ചി_ : എറണാകുളം നെടുമ്പാശേരിയിൽ ആഢംബര കാർ ഇടിച്ച് മൂന്ന് പേര് മരിച്ചതില് ബാറുകള്ക്കെതിരെ നടപടിയ്ക്ക് നിര്ദേശം നല്കി മന്ത്രി എം. ലിജു. വാഹനം ഓടിച്ച പത്തൊന്…
