. ന്യൂഡൽഹി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടലും ആപ്പും വഴി ഇനി ഓൺലൈനായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇ-സൈൻ നിർബന്ധമാക്കി.സ്വന്തം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ ഇനിമുതൽ ഓൺലൈൻ വോട്ടപ്പട്ടിയിൽ പേര് ചേർക്കാനും നീക്കം ചെയ്യാനും തിരുത്തൽ വരുത്താനും കഴിയുള്ളൂ. ഓൺലൈനിലൂടെ വ്യാപകമായി വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നു എന്ന പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണത്തിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ പരിഷ്കാരം വന്നത്. നേരത്തെ ഫോട്ടോ തിരിച്ചറിയാൻ കാർഡിലെ നമ്പറുമായി ഏതെങ്കിലും ഒരു ഫോൺ നമ്പർ ബന്ധിപ്പിച്ച ശേഷം ഓൺലൈനായി വോട്ടർപട്ടികയിൽ പേര് ചേർക്കാനും സാധിക്കുമായിരുന്നു ഇത് വ്യാപകമായി ക്രമക്കേടിന് കാരണമായി . ഇനിമുതൽ ആധാറുമായി ബന്ധിപ്പിച്ച് മൊബൈൽ നമ്പർ ഉപയോഗിച്ച് മാത്രമേ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചിട്ടുള്ളൂ.
Related Posts
പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു
കോവളം : പാച്ചല്ലൂർ പാറവിള ദാറുൽ ഉലും മദ്രസയിൽ സ്വാതന്ത്ര്യ ദിനാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. മദ്രസ പരിപാലന സമിതിയുടെ പ്രസിഡന്റ് അബ്ദുൽ റഹിം പതാക ഉയർത്തി.…
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം
തലസ്ഥാന നഗരത്തിൽ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയുയരും. ഇന്ന് മുതൽ എട്ടു ദിവസം തലസ്ഥാന നഗരം കൗമാര കായിക കുതിപ്പിന് സാക്ഷിയാവും. 67-ാ മത് കായികമേള ഒളിമ്പിക്സ്…
വ്യവഹാരങ്ങളുടെ കപടസദാചാരവും ആത്മഗതങ്ങളുടെ രാഷ്ട്രീയവും; ‘മോളിവുഡ് ടൈംസ്’ എന്ന ഘടനാപരമായ പരീക്ഷണം
യൂസഫ് അരിയന്നൂർ മലയാള ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തിൽ സൂക്ഷ്മമായൊരു ഭാവുകത്വപരിണാമം അടയാളപ്പെടുത്തിക്കൊണ്ടാണ് ‘മോളിവുഡ് ടൈംസ്’ എന്ന ദൃശ്യാഖ്യാനത്തിൽ നസ്ലെൻ എന്ന നടന്റെ വിനീത് മാധവൻ തിയേറ്ററുകളിൽ ജീവിക്കുന്നത്. തന്റെ…
