തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞ കേസിൽ കോൺഗ്രസ് നേതാവ് ചേന്തി അനിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.ശ്രീകാര്യം സ്റ്റേഷനിലെ റൗഡി പട്ടികയിലെ 43ാമത്തെയാൾ ആണ് അനിൽ. മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അനിൽ വാഹനം തടഞ്ഞതെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.
Related Posts
പുരസ്കാരം
തിരുവനന്തപുരം :ഓൾ ഇന്ത്യ അഡ്വക്കേറ്റ് ഫെഡറേഷന്റെ പുരസ്കാരം വിഴിഞ്ഞം ഫിഷറിസ് സ്റ്റേഷനിലെ ഓഫിസർ തിരുമല താജുദ്ധീൻ മദ്രാസ് ഹൈകോടതി മുൻ ജസ്റ്റിസ് എസ് കെ കൃഷ്ണനിൽ നിന്ന്…
നെല്ലളന്നതിന്റെ പണം ഇല്ല
ചിറ്റൂർ : മാസങ്ങൾക്ക് മുമ്പ് സപ്ലൈകോയ്ക്ക് നെല്ല് അളന്ന കർഷകർക്ക് ഓണത്തിന് മുമ്പ് പണം ലഭിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം പാളിയതോടെ ഇത്തവണ നെൽകർഷകരുടെ തിരുവോണം നിരാശയിലായി.സപ്ലൈകോയ്ക്ക് നെല്ല്…
ലോക പാലിയേറ്റീവ് കെയർ ദിനാചരണം സംഘടിപ്പിച്ചു
ഒറ്റശേഖരമംഗലം: ലോക പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിന്റെയും പാലിയേറ്റീവ് കെയർ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒറ്റശേഖരമംഗലം ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിൽ ദിനാചരണം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.…
