പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന ലഭിച്ച എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച് സുരേഷ് ഗോപി. ഒരു മലയാളി എന്ന നിലയില്‍ അഭിമാനം വാനോളമാണെന്നും ആലപ്പുഴയില്‍ മങ്കൊമ്പിന് അടുത്താണ് തന്റെ തറവാട് വീടെന്നും പറഞ്ഞ സുരേഷ് ഗോപി മങ്കൊമ്പുകാരന് ലഭിക്കുന്ന ഈ അത്യുന്നത ബഹുമതിയില്‍ ഏറെ സന്തോഷവും അഭിമാനവും പങ്കുവെക്കുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്ന ലഭിച്ച എംഎസ് സ്വാമിനാഥനെ അഭിനന്ദിച്ച് സുരേഷ് ഗോപി
