ഓടകളില്ല …പെയ്ത്ത് വെള്ളം നിറഞ്ഞ് റോഡുകള്‍ തകരുന്നു
വൈക്കം ; കുണ്ടും കുഴിയുമായി തകര്‍ന്ന് പെയ്ത്ത് വെള്ളത്തില്‍ മുങ്ങിയ കോവിലകത്തുംകടവ്-കണിയാംതോട് റോഡ് ഗതാഗതത്തിനും കാല്‍നട യാത്രയ്ക്കും തടസ്സമായത് പ്രദേശവാസികളെ വിഷമത്തിലാക്കി. റോഡില്‍ നിറയുന്ന അധിക ജലം…
