വ്യാപാരികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്തു

വൈക്കം :   കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗണ്‍ മര്‍ച്ചന്റ് അസോസിയേഷന്റെ കീഴിലുള്ള വ്യാപാരികള്‍ക്കായി ഹെല്‍ത്ത് കാര്‍ഡ് ക്യാമ്പയിന്‍ നടത്തി.             ഓരോ വ്യാപാരികളെയും…

വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാള്‍ കൊടിയേറി

വൈക്കം : വല്ലകം സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധതിരുനാളിന് വ്യാഴാഴ്ച വൈകിട്ട് കൊടിയേറി. ഫാദര്‍ ജോസ് പാറപ്പുറം, വികാരി ഫാദര്‍ ടോണി കോട്ടയ്ക്കല്‍…

കുരങ്ങ് ശല്യത്തിൽ പൊറുതിമുട്ടി എൽ.പി സ്കൂൾ

പീരുമേട്: തോട്ട മേഖലയിലെ കുട്ടികളുടെ എക ആശ്രയമായ കരടിക്കുഴി എൽ.പി സ്കൂൾ അധ്യാപകരും കുട്ടികളും കുരങ്ങൻമാരെ കൊണ്ട് പൊറുതിമുട്ടി. 243 കുട്ടികളും 13 അധ്യപക അനധ്യാപകരുമുള്ള സ്കൂളിൻ്റെ…

പാറത്തോട് സാംസ്കാരിക വേദിയുടെ 2026 -27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു

പാറത്തോട്:സജി ആറുതൊട്ടിയുടെ വീട്ടിൽ ചേർന്ന യോഗം ക്രിസ്മസ് ന്യൂ ഇയർ സെലിബ്രേഷനും പുതുതായി വരുന്ന വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.  സജി ആറുതൊട്ടിയിൽ പ്രസിഡന്റായും ഹരികൃഷ്ണ പ്രസാദ്…

പരമൻ അന്നമനട ഫൗണ്ടേഷൻ്റെ 4-ാമത് സർഗ്ഗപ്രഭ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും, സംഗീതജ്ഞനും, സംഗീത സംവിധായകനുമായ  കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക്

മാള :പരമൻ അന്നമനട ഫൗണ്ടേഷൻ്റെ 4-ാമത് സർഗ്ഗപ്രഭ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും, സംഗീതജ്ഞനും, സംഗീത സംവിധായകനുമായ  കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കും. 26 തിങ്കളാഴ്ച വൈകീട്ട് 6 ന്കൊടുങ്ങല്ലൂർ…

ഫേസ് ക്രീം മാറ്റി വെച്ചതിന് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച് മകൾ

കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് തിങ്കളാഴ്ചയായിരുന്നു സംഭവം ഉണ്ടായത്.അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.സംഭവത്തിൽ പിടിയിലായ…

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത് എത്തും. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും.വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും…

ഹനുമാൻസേന കുംഭമേള സംരക്ഷണത്തിനായി..

കോഴിക്കോട് : കേരളത്തിൻ്റെ കുംഭമേളയായ “തിരുന്നാവായ മഹാമാഘ മഹോത്സവം” തടയാൻ ശ്രമിച്ചാൽ നേരിടും. ഹനുമാൻസേന സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ മുന്നറിയിപ്പ് നൽകി. ഈ വിശുദ്ധ…

നിര്യാതനായി

നോർത്ത് പറവൂർ ആനത്താഴത്ത് ജോസഫിൻ്റെ മകൻ ജെയിംസ് (76, റിട്ട. റെയിൽവേ ഇൻസ്പെക്ടർ) നിര്യാതനായി. സംസ്കാരം 06/01/2026 ചൊവ്വാഴ്ച 4 pm ന് കോട്ടക്കാവ് സെൻ്റ് തോമസ്…

കുടിവെളളം മുടങ്ങും

കേരള വാട്ടർ അതോറിറ്റി വാട്ടർ വർക്സ്  സെക്ഷൻ വണ്ടിത്തടത്തിന്റെ കീഴിലുള്ള 21.9MLD വെള്ളായണി ജല ശുദ്ധീകരണ ശാലയിൽ അടിയന്തിരമായി ശുചീകരണ പ്രവർത്തികളും അനുബന്ധ പ്രവർത്തികളും നടത്തേണ്ടതിനാൽ 06/01/2026…