നാദാപുരം വാണിമേൽ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: നാദാപുരം വാണിമേൽ മുളിവയൽ സ്വദേശി കുഞ്ഞിപ്പറമ്പത്ത് കുഞ്ഞബ്ദുള്ള ഹാജി (58) ഖത്തറിൽ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.ഭാര്യ: മൈമൂനത്ത് (ചെറുമോത്ത്).…

റിപ്പബ്ലിക്ദിന അക്ഷര കരോൾ

**മഹത്തായ ഇന്ത്യൻ റിപ്പബ്ളിക്കിൻ്റെ പ്രസക്തിയും പ്രാധാന്യവും വിളംബരം ചെയ്തു കൊണ്ട് കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അക്ഷര കരോൾ സംഘടിപ്പിച്ചു. ഭരണഘടനയുടെ ആമുഖം വീടുകൾ കയറി…

വിളംബര ജാഥ

.വിദ്യാർത്ഥികളെ നാടിൻ്റെപൊതുവിദ്യാലയമായ കെടാമംഗലം ഗവ: സ്കൂളിൽതന്നെ ചേർത്ത് പഠിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് കെടാമംഗലം യൂണിറ്റിൻ്റെയും കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയുടെയും കെടാമംഗലം LP സ്കൂൾ…

പുരസ്‌കാരത്തിന് അർഹരായ വനിത ജേതാക്കൾ പിൻനിരയിലാണ്;സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലെ സീറ്റ് ക്രമീകരണത്തെ വിമർശിച്ച് നടി അഹാന കൃഷ്ണ

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിലെ സീറ്റ് ക്രമീകരണത്തെ വിമർശിച്ച് നടി അഹാന കൃഷ്ണ. പുരസ്‌കാരത്തിന് അർഹരായ വനിത ജേതാക്കൾ പിൻനിരയിലാണ് എന്നുള്ളത് തനിക്ക് അസ്വസ്ഥത ഉണ്ടാക്കിയെന്ന്…

തിരുവനന്തപുരം അമ്പൂരിയിൽ കാട്ടുപോത്ത് ആക്രമണം; വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്. പരുത്തിപ്പള്ളി ആർആർടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിലിനാണ് പരിക്കേറ്റിരിക്കുന്നത്. ഇന്ന് രാവിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ…

പ്രവാസികൾ നാടിന്റെ നട്ടെല്ലുകളാണ്. അവരെ സംരക്ഷിക്കുന്ന ശ്രമങ്ങൾ സർക്കാർ അനുസൂതം തുടരും

അഡ്വ. ഐ ബി സതീഷ് എംഎൽഎ തിരുവനന്തപുരം പ്രവാസികൾ എന്നും നാടിന്റെ നട്ടെല്ലുകളാണെന്നും അവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തു വരുന്ന സർക്കാരിന്റെ സംരംഭങ്ങൾ അനുസൂതം ഇനിയും തുടരുമെന്നും…

സർദാർ വല്ലഭായി പട്ടേൽ സ്മാരക പുരസ്കാരം എം.എച്ച്. സുലൈമാൻ ഏറ്റുവാങ്ങി

തിരുവനന്തപുരം : റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രീഡം ഫിഫ്റ്റിയുടെ 2026- ലെ സർദാർ വല്ലഭായി പട്ടേൽ സ്മാരക പുരസ്കാരം കലാ-സാംസ്കാരിക പ്രവർത്തനങ്ങളോടൊപ്പം നിർമ്മാണ മേഖലയിലും 25 വർഷങ്ങൾ പൂർത്തീകരിച്ച…

ദീപക്കിന്റെ ആത്മഹത്യ; ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്

കോഴിക്കോട്: ബസില്‍ ലൈഗികാതിക്രമം നടത്തിയെന്നരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഷിംജിതക്ക് ഇന്ന് നിര്‍ണ്ണായകം. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിത…

സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു; 7 മരണം

വാഷിങ്ടൺ: യുഎസിലെ മെയ്‌നിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴ് മരണം. മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്.ആകെ എട്ടുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ക്രൂ അംഗമായ ഒരാൾ…