കൊച്ചിക്ക് കരുത്ത് പകരാൻ ടീമിനൊപ്പം ചേര്‍ന്ന് എ. ടി. രാജാമണി പ്രഭു

കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ സ്ട്രെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ചായി എ ടി രാജാമണി പ്രഭുവിനെ നിയമിച്ചു. ഈ വിഭാഗത്തിൽ ഇന്ന് രാജ്യത്തുള്ള ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ്…

അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം

എടപ്പാൾ : ഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട് സഹായികളുമായി…

പാലോട് രാവിയുടേത് ശരിയായ നിരീക്ഷണം ഇടതുപക്ഷത്തേക്ക് സ്വാഗതം-ഐ എൻ എൽ

തിരു :തിരുവനന്തപുരം ഡി സി സി പ്രസിഡന്റ്‌ പാലോട് രവി കോൺഗ്രസ് പാർട്ടിക്കു സംഭവിച്ച അപചയത്തെകുറിച്ചും ഇടതുപക്ഷത്തിന്റെ പ്രസക്തിയെ കുറിച്ചും അഭിപ്രായപ്പെട്ടത് വസ്തുതയും വളരെ ശരിയായ നിരീക്ഷണവുമായിരുന്നുവെന്നും…

എൻ.വൈ.സി ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന്

മലപ്പുറം : എൻ.സി.പി.യുടെ ദേശീയ അദ്ധ്യക്ഷനും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായ ശ്രി. അജിത് ദാദാ പവാറിൻ്റെ ബർത്ത്ഡേ സെലിബ്രഷൻ്റെ ഭാഗമായി “സ്പോർട്സ് ഡേ ” ആചരിക്കുന്നതിനായി നാഷണലിസ്റ്റ്…

ജനകീയ സുംബാ ഡാൻസ് സംഘടിപ്പിച്ചു. സാമൂഹ്യ ആരോഗ്യത്തിന് “സൂംബ ” എന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കാനായി. തിരുവനന്തപുരം നഗരസഭ വെള്ളാർ വാർഡിൽ ഇന്ന് 26.7.25 ന് വാഴമുട്ടത്ത്…

ലോറിക്ക് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മൂന്നാര്‍: ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ഡ്രൈവര്‍ മരിച്ചു. മൂന്നാര്‍ അന്തോണിയാര്‍ നഗര്‍ സ്വദേശി ഗണേശന്‍ (58) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 നാണ്…

റെയിൽവേ സ്റ്റേഷനിൽ നിന്ന് യുവാവിന് പാമ്പുകടിയേറ്റു

ചേർത്തല: യുവാവിന് റെയിൽവേ സ്റ്റേഷനിൽ നിന്ന് പാമ്പുകടിയേറ്റു. ശനിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ ഗുരുവായൂർ എക്സ്പ്രസിൽ കയറുന്നതിനിടെയാണ് പാമ്പു കടിയേറ്റത്.നഗരസഭ 23-ാം വാർഡിൽ ഉത്രാടം ഹൗസിൽ ജയകുമാറിന്റെ…

ഐ ഓ സി – യൂറോപ്പ് സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം ഇന്ന്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ ഉദ്ഘാടനം നിർവഹിക്കും; ഓൺലൈൻ ലിങ്ക് വാർത്തയോടൊപ്പം

യൂറോപ്പ്: ഐ ഓ സി ജർമ്മനി, യു കെ, അയർലണ്ട്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട് രാജ്യങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 18, ശനിയാഴ്ച) ഉമ്മൻ ചാണ്ടി അനുസ്മരണം…

സംസ്ഥാന വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ള രജിസ്റ്ററേഷൻ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ വെച്ച് നടക്കും

മലപ്പുറം : മലപ്പുറം ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന വനിത ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ തിരഞ്ഞെടുക്കാനുള്ളറജിസ്റ്ററേഷൻ 28/07/25 (തിങ്കൾ) ന് രാവിലെ 9…

എഫ്.ഡബ്ള്യു.ജെ.കെ യുടെ വി.എസ് അച്യുതാനന്ദൻ അനുസ്മരണം

തിരുവനന്തപുരം ദിവംഗദനായ കേരള മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ്റെ അനുസ്മരണ യോഗം ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലായ് 28 തിങ്കളാഴ്ച രാവിലെ…