വിശ്വഹിന്ദുപരിഷത്ത് വൈക്കം ജില്ലാ വാര്‍ഷിക സമ്മേളനം നടത്തി

വൈക്കം: വിശ്വഹിന്ദുപരിഷത്ത് വൈക്കം ജില്ലാ വാര്‍ഷിക സമ്മേളനം വൈക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സന്നിധിയില്‍ നടത്തി. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.കെ. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.…

വെളുത്തേടത്ത് നായര്‍ സമാജത്തിന്റെ സംവരണ ആനുകൂല്യം ഉള്‍പ്പെടെയുളളവിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും- ഫ്രാന്‍സിസ് ജോര്‍ജ് എം.പി

.വൈക്കം: കേരള വെളുത്തേടുത്ത് നായര്‍ സമാജത്തിന്റെ സംവരണ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുളള വിവിധ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് അഡ്വ. കെ.…

ഓപ്പറേഷൻ സിന്ദൂർ ലോക്സഭയിൽ ചർച്ചയാകുന്നു

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ നെപറ്റി ലോക്സഭയിൽ ചർച്ച തുടങ്ങി. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ചർച്ചയ്ക്ക് മുന്നോടിയായി സഭയിൽ വിശദീകരണം നൽകി. ഓപ്പറേഷൻ സിന്ദൂർ…

ആസ്റ്റർ മിംസിൽ അഡ്വാൻസ്ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗം വിപുലീകരിച്ചു

കോഴിക്കോട്: കേരളത്തിലെ സംമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം കോഴിക്കോട് ആസ്റ്റർ മിംസിൽ പ്രവർത്തനം ആരംഭിച്ചു. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച Da Vinci റോബോട്ടിക്…

ശക്തിയായ കാറ്റില്‍ മരം കടപുഴകി വീണ് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു

വൈക്കം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തിയായ കാറ്റിലും മഴയിലും വലിയ ആഞ്ഞിലി മരവും തെങ്ങും കടപുഴകി വീണ് മറവന്തുരുത്ത് 7-ാം വാര്‍ഡില്‍ പയറ്റുകാലായില്‍ രഞ്ചിത്തിന്റെ വീടിന്റെ മേല്‍ക്കൂര…

വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു

ചെന്നൈ: വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സേലം ജില്ലയിൽ ഒമല്ലൂരിലെ ഡാനിഷ്‌പേട്ടൈയിലാണ് സംഭവം. ഇവർ പഴംതീനി വവ്വാലുകളെ (ഫ്രൂട്‌സ് ബാറ്റ്‌സ്) വേട്ടയാടി…

വേമ്പനാട്ട് കായല്‍ ആഴംകൂട്ടി മത്സ്യ സമ്പത്തും തൊഴിലും സംരക്ഷിക്കണം- മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ്

വേമ്പനാട്ട് കായലിന്റെ ആഴം വന്‍ തോതില്‍ കുറഞ്ഞ് വരുന്നതും മത്സ്യ സമ്പത്തിന് ഭീഷണിയാകുകയാണെന്നും കായലില്‍ ആഴം കൂട്ടി നീരൊഴുക്കിന് സാധ്യതയൊരുക്കി മത്സ്യതൊഴിലാളികളുടെ തൊഴിലിന് സംരക്ഷണം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന…

യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാൻ രാഷ്ട്രീയ വനവാസത്തിന് പോകും

കൊച്ചി: കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ…

പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഇന്‍ഡക്ഷന്‍ പ്രോഗ്രാമും മെറിറ്റ് ഡേയും ശില എജ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എസ് സതീഷ് ഉദ്ഘാടനം നിര്‍വഹിക്കുന്നു

പൈങ്ങോട്ടൂര്‍ ശ്രീനാരായണഗുരു കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഇന്‍ഡക്ഷന്‍ പ്രോഗ്രാമും മെറിറ്റ് ഡേയും നടത്തി. കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിന് പ്രിന്‍സിപ്പല്‍ ഇന്‍…

വൈക്കത്ത് മുറിഞ്ഞപുഴയ്ക്കു സമീപം യാത്രക്കാരുമായി പോയ വള്ളം മറിഞ്ഞു

കോട്ടയം: വൈക്കം മുറിഞ്ഞപുഴയ്ക്കു സമീപം വള്ളം മറിഞ്ഞു. മരണവീട്ടിലേക്ക് ആളുകളുമായി പോവുകയായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോവുകയായിരുന്ന വള്ളമാണ് മറിഞ്ഞത്. അപകടത്തിൽ വെള്ളത്തിൽവീണ പലരെയും…