ഡോ.ശശി തരൂര്‍ അദാണി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ രക്ഷാധികാരി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി അദാണി ട്രിവാന്‍ഡ്രം റോയല്‍സ് ടീമിന്റെ മുഖ്യ രക്ഷാധികാരിയായി ഡോ. ശശി തരൂര്‍ എംപി ചുമതലയേറ്റു. പ്രമുഖ സംവിധായകന്‍…

നാഷണൽ ഹെറാൾഡ് കേസിൽ വിധി ഇന്ന്

സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽഗാന്ധി രണ്ടാം പ്രതിയുമായ നാഷണൽ ഹെറാൾഡ് കേസിൽ നിർണ്ണായക വിധി ഇന്ന്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി സമർപ്പിച്ച കുറ്റപത്രം…

എൻ. വൈ.സി ഫുട്ബോൾ ടൂർണ്ണമെൻ്റ് ശ്രദ്ധേയമായി.

മലപ്പുറം : എൻ.സി.പി.യുടെ ദേശീയ അദ്ധ്യക്ഷനും മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയുമായ ശ്രി. അജിത് ദാദാ പവാറിൻ്റെ ബർത്ത്ഡേ സെലിബ്രഷൻ്റെ ഭാഗമായി “സ്പോർട്സ് ഡേ ” ആചരിക്കുന്നതിനായി നാഷണലിസ്റ്റ്…

Ksrtc ബസിൽ ഒരു ഉല്ലാസയാത്ര

മണ്ണാർക്കാട് 𝗞𝗦𝗥𝗧𝗖 യിൽ നിന്നും ആഗസ്റ്റ് മാസത്തിലെ ഉല്ലാസയാത്ര 𝟬𝟯.𝟬𝟴.𝟮𝟱 നെല്ലിയാമ്പതി 𝟬𝟵.𝟬𝟴.𝟮𝟱 മലക്കപ്പാറ 𝟬𝟵.𝟬𝟴.𝟮𝟱 മാമലക്കണ്ടം വഴി മൂന്നാർ 𝟮 ദിവസം 𝟭𝟬.𝟬𝟴.𝟮𝟱 നെല്ലിയാമ്പതി 𝟭𝟰.𝟬𝟴.𝟮𝟱…

ഇടുക്കിയിൽ കാട്ടാന ആക്രമണം; ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കിയിൽ കാ‌ട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തനമാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് കാട്ടാന യുടെ ആക്രമണം ഉണ്ടായത്. പെരുവന്താനം പഞ്ചായത്തിൽപെട്ട…

പള്ളിപ്പുറത്ത് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമസ്ഥൻ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്

ആലപ്പുഴ: ആലപ്പുഴ പള്ളിപ്പുറത്ത് പറമ്പിൽ നിന്നും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ വീട്ടുടമസ്ഥനായ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്.ജയ്നമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് നിർണായകമായിരിക്കുന്നത്.…

തിരുവനന്തപുരം പാറശ്ശാലയിൽ ക്‌ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു

തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ ക്‌ളാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു. പാറശ്ശാല ചെറുവരക്കോണം സിഎസ്‌ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലായിരുന്നു അപകടം ഉണ്ടായത്. രാവിലെ പത്തരയോടെയാണ് സംഭവം.…

ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തിൽ അഞ്ചംഗ സംഘം കന്യാസ്ത്രീകളുടെ അറസ്റ്റ് വിഷയത്തിൽ ഛത്തീസ്ഗഢ് സന്ദർശിക്കും

ഛത്തീസ്ഗഡ്‌: കന്യാസ്ത്രീകളെ മതപരിവർത്തനം അടക്കം കുറ്റം ചുമത്തി അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തിൽ ഇടത് നേതാക്കൾ ഛത്തീസ്ഗഡ്‌ സന്ദർശിക്കും. ബൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഛത്തീസ്ഗഡ് സന്ദർശിക്കുന്നത്.…

A.M.M.A തലപ്പത്ത് സ്ത്രീകൾ വരണം എന്ന് കെ ബി ഗണേഷ് കുമാർ

തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയുടെ തലപ്പത്ത് സ്ത്രീകൾ വരണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. സ്ത്രീവിരുദ്ധ സംഘടനയാണ് എഎംഎംഎ എന്ന ചർച്ചകളുണ്ടെന്നും അത് മാറണമെന്നും ഗണേഷ് കുമാർ…

അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാൾ ഉൾകടലിൽ ഭൂചലനം; തീവ്രത 6.3 രേഖപ്പെടുത്തി

ദില്ലി: അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.ചൊവ്വാഴ്ച പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…