3 ദിവസം, നേടിയത് റെക്കോര്‍ഡ് കളക്ഷന്‍! ‘ജയിലര്‍’ കണക്കുകള്‍ പുറത്തുവിട്ട് ഏരീസ് പ്ലെക്സ്
കേരളത്തിലെ തിയറ്ററുകളുടെ നിലനില്‍പ്പിന് സമീപകാല ചരിത്രത്തില്‍ മികച്ച പിന്തുണ നല്‍കിയിട്ടുള്ളത് മറുഭാഷാ സിനിമകളാണ്.2018, രോമാഞ്ചം അടക്കം ചുരുക്കം മലയാള ചിത്രങ്ങള്‍ക്ക് മാത്രമാണ് സമീപകാലത്ത് കാര്യമായി പ്രേക്ഷകരെ നേടാനായത്. അതേസമയം തമിഴ്, തെലുങ്ക്, ഹിന്ദി എന്നുവേണ്ട ഹോളിവുഡ് ചിത്രങ്ങള്‍ പോലും ഇവിടെ തിയറ്ററുകള്‍ നിറയ്ക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏറ്റവും പുതിയ തിയറ്റര്‍ വിജയവും മലയാളത്തില്‍ നിന്നല്ല, മറിച്ച് തമിഴില്‍ നിന്നാണ്. പക്ഷേ അതിന് മലയാളബന്ധം ഉണ്ടെന്ന് മാത്രം. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്ത ജയിലര്‍ ആണ് മറ്റെല്ലാ […]
Continue Reading