ബ്രേക്കിംഗ് ന്യൂസ്
പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർഥിയായി ഹാരിസ് ബാബു പൈലിപ്പുറം; മുന്നണികൾക്ക് പുതിയ തലവേദന, അസംതൃപ്തരുടെ പിന്തുണയും

പട്ടാമ്പി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടാമ്പി നിയോജക മണ്ഡലത്തിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കുന്ന നീക്കമായി എൻസിപി പാലക്കാട് ജില്ലാ പ്രസിഡന്റായ ഹാരിസ് ബാബു പൈലിപ്പുറം സ്വതന്ത്ര സ്ഥാനാർഥിയായി…

വെള്ളാപ്പള്ളിക്ക് ഹൈക്കോടതി തിരിച്ചടി; നാണംകെട്ട് പുറത്തേക്ക്

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. ഇതോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ.…

മൂന്നു ദിവസത്തേക്ക് അടിയന്തര ജാഗ്രത വിമാനത്താവളങ്ങളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ

ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ കനത്ത സുരക്ഷ ഏർപ്പാടാക്കി. തിരുവനന്തപുരം ഉൾപ്പെടെ വിമാനത്താവളങ്ങൾ, എയർ സ്ട്രിപ്പുകൾ, എയർഫീൽഡുകൾ, വ്യോമസേന കേന്ദ്രങ്ങൾ, ഹെലിപ്പാടുകൾ, ഫ്ലെയിങ് സ്കൂളുകൾ, ഏവിയേഷൻ ട്രെയിനിങ്…

കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

തമിഴ്നാട്: കോയമ്പത്തൂരിൽ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. സുഹൃത്തുമായി സംസാരിക്കുന്നതിനിടെയാണ് ഇരുപതുകാരിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണ് ലഭിക്കുന്ന വിവരം.ഇന്നലെ രാത്രി…

തെലുങ്കാന മന്ത്രിയായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീൻ

ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുൻ ക്യാപ്റ്റനും കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീൻ തെലുങ്കാന മന്ത്രിയായി രാജഭവനിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ സത്യപ്രതിജ് ചെയ്തു. രേവന്ത് റെഡ്ഡി…

ഡൽഹിയിൽ പോലീസ് എൻകൗണ്ടറിൽ ബീഹാറിലെ നാലു കുപ്രസിദ്ധ ഗുണ്ടകളെ വധിച്ചു

ഇന്നു പുലർച്ചെ ഡൽഹിയിൽ പോലീസും ഗുണ്ടകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ “സിഗ്മാ ഗ്യാങ്ങി”ൽപ്പെട്ട നാലു പേരെ വെടിവെച്ച്കൊലപ്പെടുത്തി. ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘം വലിയ ഗൂഢാലോചന നടത്തിയിരുന്നു…

നവീ മുംബൈയിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ ആറ് മരണം

നവീ മുംബൈയിലെ വാഷിയിൽ അപ്പാർട്ട്മെൻറ് കോംപ്ലക്സിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ആറുപേർ മരിക്കുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വാഷിയിലെ സെക്ടർ 17 ലെ…

നെഞ്ചുവേദനയെ തുടർന്നു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നെഞ്ചുവേദന തുടർന്ന് തുറമുഖ മന്ത്രിയായ രാമചന്ദ്രൻ കടന്നപ്പള്ളിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ രജിസ്ട്രേഷൻ വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി വന്ദേ…

17000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ അനിൽ അംബാനിയുടെ സഹായിയെ ഇഡി അറസ്റ്റ് ചെയ്തു

അനിൽ അംബാനിയുടെ അടുത്തയാളും റിലയൻസ് പവർ ലിമിറ്റഡിന്റെ സിഫ്ഒയുമായ അശോകുമാർ പാലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 17000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ്…

2025ലെ സമാധാനത്തിനുള്ള നോബെൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറിന മചാഡോയ്ക്ക്

വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സേജ്ജാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാര കൈമാറ്റത്തിനും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരം ആയി 2025ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരം വെനസ്വേല പ്രതിപക്ഷ നേതാവ്…