കേരള ജൈവ സമിതി മുളക്കുളം പഞ്ചായത്ത് കർമ്മ സമിതി രൂപികരിച്ചു
പെരുവ: ജനകീയ പ്രതികരണവേദി വിഭാവനം ചെയ്യുന്ന വിഷരഹിത ഭക്ഷ്യ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തമാകുക, ഉപയോഗത്തിലൂടെ ആരോഗ്യകരമായ ജീവിത ശൈലി സ്വീകരിക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായി കേരള ജൈവ സമതി വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മുളക്കുളം പഞ്ചായത്ത് കർമ്മ സമിതി രൂപികരിച്ചു. രാജു തെകേക്കാലായുടെ വസതിയിൽ ചേർന്ന യോഗത്തിന് താലൂക്ക് പ്രസിഡൻ്റ് എബ്രാഹം തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. മുളക്കുളം പഞ്ചായത്ത് കർമ്മ സമിതി കൺവീനറായി എ മാത്യുവിനേയും, ജോയിന്റ് കൺവീനറായി ബേബി കോയിക്കലിനേയും നിയമിച്ചു. ഉപദേശക സമതി അംഗങ്ങളായി […]
Continue Reading