അരിയന്നൂരിലെ കവർച്ച: നാടകീയ വഴിത്തിരിവ്; സ്വർണം തിരികെ നൽകി കള്ളൻ മുങ്ങി
ഗുരുവായൂർ: അരിയന്നൂരിൽ ഡോക്ടറുടെ വീട്ടിൽനിന്ന് പത്ത് പവൻ സ്വർണം കവർന്ന സംഭവത്തിൽ നാടകീയമായ വഴിത്തിരിവ്. മോഷ്ടിച്ച ആഭരണങ്ങളിൽ ഭൂരിഭാഗവും മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തിനൊപ്പം വീടിന്റെ വാതിൽക്കൽ ഉപേക്ഷിച്ച നിലയിൽ…
