ജനാധിപത്യ ശക്തികളുടെ ഐക്യം കെട്ടിപ്പെടുക്കാന്‍കോണ്‍ഗ്രസ്സ് മുന്‍നിര പ്രവര്‍ത്തനം നടത്തണം : തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍.എ
വൈക്കം: ഗാന്ധി ദര്‍ശനങ്ങളുടെ പൊരുള്‍ ഉള്‍ക്കൊണ്ട് മതേതരത്വ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ജനാധിപത്യ ശക്തികളുടെ ഐക്യം കെട്ടിപ്പെടുക്കാന്‍ കോണ്‍ഗ്രസ്സ് മുന്‍നിര പ്രവര്‍ത്തനം നടത്തണമെന്ന് കെ പി സി…
