പി.ജെ.ജോസഫിന്റെ ജീവചരിത്രം പുറത്തിറങ്ങുന്നു. പ്രകാശനം വെള്ളിയാഴ്ച
കടുത്തുരുത്തി: ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയും എം.എല്‍.എ.യുമായി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫിന്റെ ജീവചരിത്രം ‘പി.ജെ.ജോസഫ്; കാലഘട്ടത്തിന് മുന്‍പേ സഞ്ചരിച്ച കര്‍മ്മയോഗി’ സെപ്റ്റംബര്‍ 19…
