Blog

അനധികൃത മദ്യ വില്പന നടത്തി വന്നയാളെ വണ്ടിപ്പെരിയാർ എക്സൈസ് സംഘം പിടികൂടി

പീരുമേട് : ഡ്രൈഡേയിൽ അനധികൃത മദ്യ വില്പന നടത്തി വന്നയാളെ വണ്ടിപ്പെരിയാർ എക്സൈസ് സംഘം പിടികൂടി. ചുരക്കളം ആശുപത്രിക്ക് സമീപം വ്യാപാരസ്ഥാപനം നടത്തുന്ന 71കാരൻ കണ്ണൻ എന്നയാളെയാണ്…

കെഎസ്ആർടി സി ബസ് തട്ടി ബൈക്ക് യാത്രികനുപരിക്ക്

അരൂർ:ഇടതുവശത്തുകൂടി കടന്നുപോയ കെഎസ്ആർടിസി ബസ് സ്കൂട്ടറിന്റെ കണ്ണാടിയിൽ തട്ടി യുവാവ് ദേശീയപാതയിൽ വീണു. യുവാവ് പിന്നാലെ എത്തി ഡ്രൈവറെ ചോദ്യംചെയ്തതോടെ സൂപ്പർഫാസ്റ്റ് ബസ് നടുറോഡിലുപേക്ഷിച്ച് ജീവനക്കാർ പോയി.…

പരിശീലനത്തിനായി അദാണി ട്രിവാന്‍ഡ്രം റോയല്‍സ് പോണ്ടിച്ചേരിയിലേക്ക് യാത്ര തിരിച്ചു; ഫ്‌ളാഗ് ഓഫ് കൊച്ചിയില്‍ നടന്നു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍-2 കിരീടം ലക്ഷ്യമിടുന്ന അദാണി ട്രിവാന്‍ഡ്രം റോയല്‍സ് ടീം പരിശീലനത്തിനായി പോണ്ടിച്ചേരിയിലേക്ക് യാത്ര തിരിച്ചു. ടീമിന്റെ ഔദ്യോഗിക യാത്രയുടെ ഫ്‌ലാഗ് ഓഫ്…

ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്റ്റ് 7ന് തലസ്ഥാനത്ത്

ശിഹാബ് തങ്ങള്‍ അനുസ്മരണം ആഗസ്റ്റ് 7ന് തലസ്ഥാനത്ത് തിരുവനന്തപുരം ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന മര്‍ഹും പാണക്കാട് സയ്യിദ്മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണ സമ്മേളനവും…

ഡോ ഹാരിസിന് നോട്ടീസ് നൽകിയത് സ്വാഭാവിക നടപടിയെന്ന് മന്ത്രി വീണാ ജോർജ്

തൃശൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ യൂറോളജി വിഭാഗത്തിലെ ഡോ ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ് അയച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യ മന്ത്രി വീണാ…

ആനവണ്ടിയിലെ ഫീൽഡ് വർക്ക് കാര്യം

കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ സാമൂഹ്യ പ്രവർത്തന വിദ്യാർത്ഥികൾക്ക് പഠനത്തിൻ്റെ ഭാഗമായ ഫീൽഡ് വിസിറ്റ് ഇത്തവണ ‘ആന വണ്ടിയിലെ’ ഫീൽഡ് വർക്ക് കാര്യം കൂടി ആണ്.…

ബെംഗളൂരുവില്‍ 13-കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

13-കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍…ക്രൈസ്റ്റ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ നിശ്ചിത് -നെയാണ് കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്…സംഭവത്തില്‍ ഗുരുമൂര്‍ത്തി, ഗോപാലകൃഷ്ണ…

‘കരുതൽ’ ലഹരിവിരുദ്ധ ക്യാമ്പയിൻ – ജില്ലാതല പരിശീലനം കോട്ടയത്ത് സംഘടിപ്പിച്ചു

കോട്ടയം :ലഹരി ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തിനും കുടുംബബന്ധങ്ങൾക്കും സാമൂഹിക സുരക്ഷയ്ക്കും ഭീഷണിയാകുന്ന സാഹചര്യത്തിൽ, കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തിൽ ‘കരുതൽ’ ലഹരിവിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. പോലീസ്,…

സംസ്ഥാനത്തെ സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ നേരിയ ഇടിവും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു…

എറണാകുളം അങ്കമാലി മേജർ അതിരൂപത പ്രതിഷേധാഗ്‌നി കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ചതിന് എതിരെ അങ്കമാലിയിൽ വൻപ്രതിഷേധം

അങ്കമാലി : ഛത്തീസ്ഗഡിൽ വച്ച് നിയമവിരുദ്ധവും ക്രൂരവുമായ വേദനകൾക്ക് ഇരയാകേണ്ടി വന്ന സിസ്റ്റർ പ്രീതി സിസ്റ്റർ വന്ദന എന്നിവർക്കും അവർ പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ സമൂഹത്തിനും ഐക്യദാർഢ്യം…