Blog

സോഷ്യൽ മീഡിയ താരം അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രം സെപ്റ്റംബർ 12 നു തിയേറ്ററിലേക്ക്

. ബിഗ് ബോസ് സീസൺ 5 വിന്നറും സോഷ്യൽ മീഡിയ സ്റ്റാറുമായ അഖിൽ മാരാർ നായകൻ ആകുന്ന ചിത്രമാണിത്.ട്രെയിലർ റിലീസായതിന് ശേഷം ഈ സിനിമയ്ക്ക് ഗംഭീര അഭിപ്രായങ്ങൾ…

പൊലീസ് മർദനത്തിൽ യുവാവിന് കേൾവി ശക്തി നഷ്ടമായി

ആലപ്പുഴ: പൊലീസിനെതിരെ വീണ്ടും പരാതികൾ ഉയർന്നുവരികയാണ്. ചേർത്തല സ്വദേശി അനൂപും ഇപ്പോൾ പൊലീസിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ്. പൊലീസ് മർദനത്തിൽ കേൾവി ശക്തി നഷ്ടമായതായാണ് അനൂപിന്റെ പരാതി. 2024…

കാസർകോഡ് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

. കാസർകോഡ് .കുറ്റിക്കോൽ പുണ്യം കണ്ടെത്ത് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. പുണ്യം കണ്ടെത്തു സ്വദേശി സുരേന്ദ്രനാണ്(49) ഭാര്യയെ വെട്ടിയശേഷം തൂങ്ങിമരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ…

യു എസ്സിൽ തർക്കത്തെ തുടർന്ന് ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി

. ഡാലസ്. തർക്കത്തെ തുടർന്ന് ഇന്ത്യക്കാരനായ ഡാലസിലെ മോട്ടലിൽ മാനേജർ ആയിരുന്ന ചന്ദ്ര നഗമല്ലയ്യ (50) യേ കഴുത്തറുത്ത് കൊലപ്പെടുത്തി.സംഭവത്തിൽ മോട്ടലിലെ ജീവനക്കാരനായ യൊർദാനിസ് കോബോസ് മാർട്ടിനെസിനെ…

സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു;

രാജ്യത്തിന്‍റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. പത്ത് മണിയോടെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.…

പൊലീസ് വേഷത്തിൽ നവ്യാ നായരും സൗബിൻ ഷാഹിറും;’പാതിരാത്രി’ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ നവ്യാനായരും സൗബിൻ ഷാഹിറും.പാതിരാത്രി എന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു പാതിരാത്രിയുടെ ഭീതിയും, ആകാംഷയും…

മത്സ്യതൊഴിലാളികളുടെ സമ്പാദ്യവിഹിതം ഉടന്‍ വിതരണം ചെയ്യണം

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യതൊഴിലാളികളുടെ സമ്പാദ്യവിഹിതം ഉടന്‍ നല്‍കണമെന്ന് ഓള്‍ ഇന്ത്യ ഫിഷര്‍മെന്‍ കോണ്‍ഗ്രസ്സ് കോട്ടയം ജില്ലാ കമ്മിറ്റി ആവിശ്യപ്പെട്ടു.സമ്പാദ്യ-സമാശ്വാസ പദ്ധതി പ്രകാരമുളള തുകകള്‍ ജൂണ്‍-ജൂലൈ മാസങ്ങളിലാണ്…

മാവുടി ഗവ. എൽപി സ്കൂളിൽ വർണ കൂടാരം പദ്ധതിയുടെ നിർമാണോദ്ഘാടനം നടന്നു

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ മാവുടി ഗവ. എൽപി സ്കൂളിൽ വർണ കൂടാരം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആൻറണി ജോൺ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ് അധ്യക്ഷയായി.…

കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് മര്‍ദിച്ച സംഭവം ജീവന് ഭീഷണിയുണ്ടെന്ന് സുരേഷ്

കൊല്ലത്ത് ദളിത് യുവാവിനെ പൊലീസ് ആളുമാറി മര്‍ദ്ദിച്ച സംഭവത്തില്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. എസ് ഐ മനോജ് ചട്ടലംഘനം നടത്തിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍…

ഓണാഘോഷം പ്രൗഡഗംഭീരമാക്കി ഐ ഒ സി (യു കെ) സ്കോട്ട്ലാൻഡ് യൂണിറ്റ്; ദൃശ്യവിസ്മയം ഒരുക്കി മാവേലി എഴുന്നുള്ളത്തും കലാവിരുന്നുകളും

സ്കോട്ട്ലാൻഡ്: ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ സ്കോട്ട്ലാൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘാടന മികവ് കൊണ്ടും വൈവിദ്ധ്യം കൊണ്ടും പ്രൗഡഗംഭീരമായി.…