Blog

14 കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി പിടിയിൽ

പാലക്കാട്: 14 കാരിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രതി പിടിയിൽ. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ഇയാൾ നിരവധി പേർക്ക് അയച്ചു കൊടുത്ത് പണം വാങ്ങിയിരുന്നു. ടാറ്റൂ ആർട്ടിസ്റ്റ്…

പാലാ മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

പാലാ:മീനച്ചിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ചെമ്മലമറ്റംവെട്ടിക്കൽ ബാബുവിന്റെ മകൻ ബിബിൻ (30) കാഞ്ഞിരമറ്റം കണ്ടെത്തിൻ കരയിൽ സാബുവിനെ മകൻ ജിസ് (31)എന്നിവരാണ് മുങ്ങി മരിച്ചത്.…

വൈക്കം ക്ഷേത്രനഗരി അമ്പാടിയായി. നഗരപാതകൾ രാജ വീഥികളായി.

വൈക്കം: ക്ഷേത്രനഗരിയെ അമ്പാടിയാക്കി ഉണ്ണിക്കണ്ണന്മാർ നഗരം കീഴടക്കി. താളമേളങ്ങളുടെയുംആരവങ്ങളുടെയും ഉൽസവ ലഹരിയിൽ ഉണ്ണിക്കണ്ണൻമാരും ഗോപികമാരും നൃത്തമാടിയത് ദർശിച്ച് ആനന്ദ നിർവൃതി നേടുവാൻ നിരവധി ഭക്തരും ക്ഷേത്ര നഗരിയിലെത്തി.…

ഭരണഘടനയിലും ഭരണഘടന ഉറപ്പു നല്കുന്ന പാർലമെൻ്റ് ജനാധിപത്യ ഘടനയും അട്ടിമറിച്ച് രാജ്യത്തെ തനി ഫാസിസത്തിലേയ്ക്ക് നയിക്കാനുള്ള സംഘ്പരിവാറിൻ്റെ ഗൂഡാലോചനയുടെ ഭാഗമായാണ് വോട്ടർ പട്ടികയിൽ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള…

ബഷീർ പ്രകൃതിയെ മാറോട് ചേർത്തതു പോലെ കർഷകരേയും മാറോട് ചേർത്ത് നിറുത്തിയ മഹാൻ – അനീസ് ബഷീർ

തലയോലപ്പറമ്പ്: ഭൂമിയുടെ അവകാശികൾ മനുഷ്യരേപോലെ തന്നെ സസ്യങ്ങൾക്കും പക്ഷിമൃഗാധികൾക്കും അവകാശമുണ്ടെന്ന് പ്രപഞ്ചത്തോട് ഉറക്ക പറഞ്ഞ ബഷീർ മനുഷ്യരിൽ കർഷകർക്കാണ് മുന്തിയ പരിഗണ നൽകേണ്ടതെന്ന് സമൂഹത്തോട് പറഞ്ഞ എഴുത്ത്…

തിരുവനന്തപുരത്ത് നീന്തൽകുളത്തിലെ വെള്ളം മൂക്കിൽ കയറി 17 കാരന് അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തൽ കുളത്തിൽ നിന്ന് 17 കാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പുറത്ത് . നീന്തൽ കുളത്തിലെ…

പാലക്കാട് ശ്രീകൃഷ്ണജയന്തി ദിനത്തിൽ എഴുന്നള്ളത്തിനിടെ ആന ഇടഞ്ഞു.

പാലക്കാട് .കുന്നത്തൂർ മേടിൽ ശ്രീകൃഷ്ണജയന്തി ദിനത്തിൽ എഴുന്നള്ളത്തിനിടെ ആനയിടഞ്ഞു. ചെർപ്പുളശ്ശേരി മണികണ്ഠൻ ആനയാണ് ഇടഞ്ഞത് .റോഡ് അരികിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ കയറി നിലയുറപ്പിച്ച ആനയെ തളച്ചു.ആനയുടെ…

വണ്ടൂരിൽ കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.

വണ്ടൂർ.കുടുംബാംഗങ്ങളുമായി വിവാഹത്തിന് പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.മാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീകൃഷ്ണൻ(36) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യുസി…

.ഒരു വ്യാഴവട്ടത്തിന് ശേഷം വൈക്കത്ത് നടന്ന നായർ മഹാസമ്മേളനം സമാപിച്ചു. ക്ഷേത്ര നഗരിക്ക് സിന്ദൂരം ചാർത്തി തങ്ക വർണ്ണ പതാകകൾ ഉയർന്ന് പൊങ്ങിയ സാംസ്കരിക ഘോഷയാത്ര എൻ…

ആഗോള അയ്യപ്പ സംഗമം തടയണം എന്ന ആവശ്യമുനയിച്ച് സുപ്രിം കോടതിയിൽ ഹർജി

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടി എന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.…