Blog

കോട്ടയം: തെള്ളകം മാതൃശിശു സംരക്ഷണ കേന്ദ്രം സഹകരണം- തുറമുഖം -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാടിനു സമർപ്പിച്ചു. മന്ത്രി വി.എൻ. വാസവൻ്റെ പ്രാദേശിക വികസന ഫണ്ടിൽ…

കോട്ടയം: ഒക്ടോബർ 21 ന് തിരുവനന്തപുരത്താരംഭിക്കുന്ന 67 -ാമത് സംസ്ഥാന സ്കൂൾ കായിക മേളയിലെ ചാമ്പ്യൻമാർക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകി. കുടമാളൂർ ഗവണ്മെന്റ്…

പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചതില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കൾ രം​ഗത്ത്

ആലപ്പുഴ: പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചതില്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കൾ രം​ഗത്ത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായരുന്ന കൊല്ലം തേവലക്കര സ്വദേശി ജാരിയത്ത് ആണ്…

ഹനുമാന്‍കൈന്‍ഡിനെ പുകഴ്ത്തി എഡ് ഷീരന്‍

ഇന്ത്യയുടെ അഭിമാനമായ ഒരു മലയാളി റാപ്പർ ഹനുമാന്‍കൈന്‍ഡിനെ പുകഴ്ത്തി പ്രശസ്ത ബ്രിട്ടീഷ് ഗായകന്‍ എഡ് ഷീരന്‍. “ഐ ലൗവ് എച്ച്എംകെ – അദ്ദേഹത്തിന്റെ ഷോ കാണാന്‍ അവസരം…

ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനം; 10 വയസുകാരൻ്റെ കാലൊടിച്ച് വിദ്യാർത്ഥി

തൃശൂർ: തൃശൂർ അതിരപ്പിള്ളിയിലെ പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനം. പോത്തുപ്പാറ ഉന്നതിയിലെ 10 വയസ്സുകാരനായ അനൂപ് ശശീധരനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ അനൂപിന്റെ കാല് ഒടിഞ്ഞു.…

എസ്.എൻ.ഡി.പി. കുടുംബസംഗമം നടത്തി

കോതമംഗലം:എസ്.എൻ.ഡി.പി യോഗം നെല്ലിമറ്റം ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ കുടുംബ സംഗമം കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തി. കോതമംഗലം യൂണിയൻ ജനറൽ സെക്രട്ടറി പി.എ. സോമൻ ഉദ്ഘാടനം…

കാർ യാത്രികൻ കുടമുണ്ട പാലത്തിൽ കുടുങ്ങി

കോതമംഗലം :കനത്ത മഴയിൽ ഒഴുക്കിൽപ്പെട്ടകാർയാത്രികരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കുത്തുകുഴി – അടിവാട് റോഡിൽ കുടമുണ്ട പഴയ പാലത്തിൽ കൂടി കടന്ന് പോയ കാർ ആണ് വെള്ളത്തിൽ ഒഴുക്കിൽപെട്ടത്.കനത്ത…

തിരുവനന്തപുരം :കേരള ജേർണലിസ്റ്റ് മീഡിയ നേതൃത്വത്തിൽ നിറവ് 2025 സംഘടിപ്പിക്കുന്നു.29/10/2025 ബുധനാഴ്ച്ച 3 മണിക്ക് ആണ് ചടങ്ങ്.രജിസ്‌ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിറവ് 2025ന്റെ…

ഇടുക്കിയിൽ മിനി ബസ് മറിഞ്ഞ് അപകടം;നിരവധി പേർക്ക് പരിക്ക്

ഇടുക്കി: ഇടുക്കി മാങ്കുളത്ത് മിനി ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.വിരിപാറ…

സംസ്ഥാനത്ത് പരക്കെ മഴ, ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഴുവൻ ജില്ലകളിലും അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇത് പ്രകാരം നിലവിലുള്ള മഴ മുന്നറിയിപ്പിൽ മാറ്റം.14…