Blog

കൊരട്ടി മുത്തിയുടെ തിരുനാളിന് സിറ്റി വോയ്സ് പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു.

സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് പള്ളിയിലെ തിരുനാളിന്റെ എട്ടാമിടത്തോട് അനുബന്ധിച്ച് സിറ്റി വോയ്സ് പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിന്റെ പ്രകാശന കർമ്മം ഫാദർ ലിജോ കുറിയേടൻ…

യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 64 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ

കോട്ടയം : ഗാന്ധിനഗറിൽ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 64 ലക്ഷം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ യുവാവ് അറസ്റ്റിൽ. കേസിലെ പ്രതിയായ ഗാന്ധിനഗർ സ്വദേശി അലൻ…

പാ​ക്കി​സ്ഥാ​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ​ർ​മാ​ർ കൊ​ല്ല​പ്പെ​ട്ടു

ന്യൂ​ഡ​ൽ​ഹി: അ​ഫ്ഗാ​നി​സ്ഥാ​ൻ-​പാ​കി​സ്ഥാ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​കു​ന്നു. പ​ക്തി​ക പ്ര​വി​ശ്യ​യി​ൽ പാ​കി​സ്ഥാ​ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് അ​ഫ്ഗാ​ൻ ക്രി​ക്ക​റ്റ് ക​ളി​ക്കാ​ർ കൊ​ല്ല​പ്പെ​ട്ടു. യു​വ ക്രി​ക്ക​ർ​മാ​രാ​യ ക​ബീ​ർ, സി​ബ്ഗ​ത്തു​ള്ള, ഹാ​റൂ​ൺ എ​ന്നി​വ​രാ​ണു…

നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ; നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ

കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിന് സമീപം റെയിൽവേ സ്റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്രമന്ത്രി ജോർജ് കുര്യനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്…

കണ്ണൂർ കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസിൽ സിപിഎം നഗരസഭ കൗൺസിലർ അറസ്റ്റിൽ

കണ്ണൂർ കൂത്തുപറമ്പ് കണിയാർ കുന്ന് കുന്നുമ്മൽ ഹൗസിൽ പി.ജാനകിയുടെ ഒന്നേകാൽ പവന്റെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ കേസിൽ സിപിഎം നഗരസഭ കൗൺസിലർ പി. രാജേഷിനെ പോലീസ്…

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം

ന്യൂ‍ഡൽഹി: രാജ്യതലസ്ഥാനത്ത് എംപിമാരുടെ ഫ്ലാറ്റിൽ തീപിടിത്തം. ഡൽഹിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീ പടർന്നത്. അഗ്നിരക്ഷാ സേന എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നാശനഷ്ടമുണ്ടെങ്കിലും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.…

കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധ ദമ്പതികളെ ഓൺലൈൻ തട്ടിപ്പുകാരിൽ നിന്ന് രക്ഷപ്പെടുത്തി ബാങ്ക് അധികൃതരും സൈബർ പോലീസും

കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധ ദമ്പതികളെ ഓൺലൈൻ തട്ടിപ്പിൽ നിന്ന് ബാങ്ക് അധികൃതരുടെയും സൈബർ പോലീസിന്റെയും സമയോചിതമായ ഇടപെടലുകൾ കൊണ്ട് തട്ടിപ്പിനിരയാകാതെ രക്ഷപ്പെടുത്തി. വൃദ്ധ ദമ്പതികളെ ഡിജിറ്റൽ…

കനത്ത മഴ : ഇന്ന് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദ സാധ്യത

തിരുവനന്തപുരം∙ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ…

ശിരോവസ്ത്ര വിവാദം നിര്‍ഭാഗ്യകരം; പികെ കുഞ്ഞാലികുട്ടി

എറണാകുളം പള്ളുരുത്തി റിത്താസ് സ്‌കൂളില്‍ ഉണ്ടായ സംഭവം നിര്‍ഭാഗ്യകരമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലികുട്ടി. കേരളത്തില്‍ സംഭവിക്കാൻ പാടില്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു.എന്ത് നിയമമാണത്.…

ഹിജാബ് വിഷയം രാജ്യത്തിന്റെ ബഹുസ്വരതയെ ചോദ്യം ചെയ്യുന്നു

*എറണാകുളം പള്ളുരുത്തി സെന്റ് റീത്തസ് പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിനിയെ ഹിജാബ് ധരിച് വരുന്നത് വിലക്കിയ സ്കൂൾ അധികൃതരുടെ സമീപനം അപലപനീയമാണെന്നും ബഹുസ്വരതയെ ചോദ്യം ചെയ്യുന്ന ഇത്തരം സമീപനങ്ങൾ…