Blog

അട്ടപ്പാടിയിലെ കര്‍ഷകൻ ജീവനൊടുക്കിയ സംഭവത്തിൽ റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

പാലക്കാട്: റവന്യൂ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി അട്ടപ്പാടിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ കൃഷ്ണസ്വാമിയുടെ ബന്ധുക്കളും സുഹൃത്തുക്കളും. അട്ടപ്പാടിയിലെ വില്ലേജ് ഓഫീസില്‍ കടുത്ത അഴിമതിയാണ് നടക്കുന്നതെന്ന് കുടുംബം ആരോപികുന്നു.…

മീനാക്ഷിക്ക്‌ അഭിനന്ദനങ്ങൾ നേർന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു

വിശ്വാസികളിൽ ചിലർ തന്നെ ദൈവ മുതൽ മോഷ്ടിക്കുകയും, മറ്റു ചിലർ ദൈവത്തിന്റെ ആളുകളായി നിന്ന് കുട്ടികൾ ഉൾപ്പെടെയുള്ളവരെ ഉപദ്രവിക്കുകയും ചെയ്യുമ്പോൾ അവരാണ് നിരീശ്വരവാദികളെന്ന് പറഞ്ഞുകൊണ്ട് നടി മീനാക്ഷി…

കേരളത്തിലെ നഴ്‌സുമാര്‍ക്ക് ആശ്വാസ വാര്‍ത്ത

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും ഇനിമുതല്‍ ഷിഫ്റ്റ് സമ്പ്രദായം. 6-6-12 ഷിഫ്റ്റ് സമ്പ്രദായമാകും നടപ്പിലാക്കുക. കിടക്കകളുടെ എണ്ണം പരിഗണിക്കാതെയാണിത്. നിശ്ചയിച്ചിട്ടുള്ള ഷിഫ്റ്റ് സമ്പ്രദായം…

എൻഡിഎ സർക്കാർ വന്നതിന് ശേഷമാണ് ബിഹാറിൽ വികസനങ്ങൾ എത്തിയത്,നിതീഷ് കുമാർ

ബീഹാറിൻ്റെ വികസനത്തിനായി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്തുവെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. കുട്ടികൾക്കായി വിദ്യാലയങ്ങൾ നിർമ്മിച്ചു. വനിതകൾക്കായി പ്രത്യേകം പദ്ധതികൾ കൊണ്ടുവന്നു. മുസാഫിർപൂരിൽ ബൈപ്പാസ് , റോഡ്…

കോഴിക്കോട് കൊടിയത്തൂരിൽ ഗ്രൗണ്ട് വാട്ടർ ടാങ്കിൽ വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

കോഴിക്കോട് കൊടിയത്തൂർ ബുഹാരി ഈസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്ന ആലുവ സ്വദേശിയായ മുഹമ്മദ് സിനാന് (15)കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ചുള്ളിക്കാപറമ്പ് ആലിങ്ങളിലെ ഓഡിറ്റോറിയത്തിന്റെ നിർമ്മാണത്തിൽ ഇരിക്കുന്ന ഗ്രൗണ്ട് വാട്ടർ ടാങ്കിലെ വെള്ളത്തിൽ…

ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമങ്ങളെ കേന്ദ്ര സർക്കാർ വേട്ടയാടുന്നു എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി

ഇന്ത്യയിൽ മാധ്യമ പ്രവർത്തനം അസ്‌തമനത്തിലാണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ജനാധിപത്യ പ്രക്രിയ വലിയ അപകടത്തിലാണ്. പ്രധാനമന്ത്രിക്ക് പാർലമെൻ്റിനോട് പോലും പ്രതിബദ്ധതയില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ്…

കോട്ടയം തലപ്പലത്ത് മധു വരന്മാർ വിവാഹ വേദിയിൽ നേത്രധാന സമ്മതപത്രം സമർപ്പിച്ചു

കോട്ടയം തലപ്പുലം ഗോവിന്ദ വിലാസം സജിയുടെയും ചിത്രയുടെയും മകൻ ശരത്തും വള്ളിച്ചിറ മെത്തനത്ത് അജിത് കുമാറിന്റെയും മായയുടെയും മകൾ ശ്രീലക്ഷ്മിയുമാണ് വിവാഹ വേദിയിൽ നേത്രദാന സമ്മതപത്രം സമ…

വടകരയിൽ ഡ്രസ്സിംഗ് റൂമിനുള്ളിൽ അകപ്പെട്ട മൂന്നു വയസ്സുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

വടകരയിൽ കഴിഞ്ഞദിവസം എസ്പാൻഷെ റെഡിമെയ്ഡ് ഷോപ്പിലെ ഡ്രസ്സിംഗ് റൂമിൽ അകപ്പെട്ട മൂന്നു വയസ്സുകാരനെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ഷോറൂമിൽ മാതാപിതാക്കൾക്കൊപ്പം എത്തിയ മൂന്നു വയസ്സുകാരൻ അബദ്ധത്തിൽ…

കൊല്ലം മുട്ടറയിൽ മരുതി മലയിൽ നിന്ന് ചാടിയ, ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിനിയും മരിച്ചു

കൊല്ലം ഓയൂർ വെളിയത്ത് മുട്ടറ മരുതിമലയുടെ മുകളിൽ നിന്ന് ചാടിയ ചികിത്സയിൽ കഴിഞ്ഞിരുന്ന മെഴുവേലി സുവർണ്ണ ഭവനിൽ സുകുവിന്റെ മകൾ ശിവർണ (14)മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ്…

തിരുവനന്തപുരത്ത് ഹോട്ടലിൽ ഡിജെ പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിൽ ലഹരി -കൊലപാതക കേസ് പ്രതികളും

തിരുവനന്തപുരം പാളയത്തെ സൗത്ത് പാർക്ക് ഹോട്ടലിൽ നടന്ന ഡിജെ പാർട്ടിയിൽ കൂട്ടത്തല്ല്. ലഹരി കേസിലെയും കൊലപാതക കേസിലെയും പ്രതികൾ അടക്കം പങ്കെടുത്ത പാർട്ടിയിൽ രണ്ട് സംഘങ്ങളായി ചേരിതിരിഞ്ഞായിരുന്നു…