Blog

പറവൂർ ഉള്ളായംപിള്ളി റോഡ് നവീകരിച്ചു.അഡ്വ. വി.ഡി സതീശൻ എം.എൽ.എ യുടെ ആസ്തി വികസന സ്കീമിൽ 39.70 ലക്ഷം തുക ഉൾപ്പെടുത്തി നവീകരിച്ച നോർത്ത് പറവൂർ നഗരസഭയിലെ രണ്ടാം…

കോവളം :പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും സംസ്ഥാന സ്കൂൾ കായികമേളക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടു സൂമ്പ ഡാൻസും നടത്തി പാച്ചല്ലൂർ ഗവണ്മെന്റ്…

ആശാ സമരം:രാഷ്ട്രപതിക്ക് കത്തയച്ച് ആശ ഹെൽത്ത് വർക്കേഴ്സ് അസ്സോസിയേഷൻ

തിരുവനന്തപുരം:എട്ട് മാസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന ആശ സമരം ആവശ്യങ്ങൾ അംഗീകരിച്ച് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രാഷ്ട്രപതിക്ക് കത്തയച്ചു.…

പൈതൃക നിർമ്മിതി സംരക്ഷണവുമായി ബന്ധപ്പെട്ട് യു.എസിൽ നടക്കുന്ന അന്താരാഷ്ട്ര പരിശീലന വിനിമയ സെമിനാറിൽ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വൈക്കം മറവൻതുരുത്ത് സ്വദേശിയായ ആർക്കിടെക്റ്റ് അർച്ചന വിനോദ്.

രാഷ്ട്രപതിയുടെ സന്ദർശനം: സ്‌കൂളുകളുടെ പ്രവർത്തനസമയത്തിൽ ക്രമീകരണം

കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 23,24 തീയതികളിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ സ്‌കൂളുകളുടെ പ്രവർത്തന…

ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒക്ടോബർ 23ന് ഉച്ചയ്ക്ക് 12 മുതൽ 24ന് ഉച്ചയ്ക്ക് 12…

കനത്ത മഴ: കിണറും മതിലും ഇടിഞ്ഞുവീണു

കോതമംഗലം: കനത്ത മഴയില്‍ കോതമംഗലം കുടമുണ്ടയില്‍ കുന്നുംപുറത്ത് ശശിയുടെ വീട്ടുമുറ്റത്തെ കിണറും മതിലും ഇടിഞ്ഞുവീണു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ സമീപത്തെ പറമ്പില്‍ നിന്നും മഴവെള്ളം എത്തിയതോടെ…

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഇടുക്കിയിലും പാലക്കാടും മലപ്പുറം എന്നി ജില്ലകളിൽ ജില്ലാ കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.…

ഇടുക്കി നഴ്‌സിങ് കോളജുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പച്ചക്കള്ളം എന്ന് സി വി വര്‍ഗീസ്

ഇടുക്കി നേഴ്‌സിങ് കോളജുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്നും സി പി ഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒരു യോഗവും വിളിച്ചു ചേര്‍ത്തിട്ടില്ലെന്നും പാർട്ടി ജില്ലാ സെക്രട്ടറി…

അമേരിക്കയില്‍ ഷട്ട് ഡൗണ്‍ തുടരും, ഗവണ്‍മെന്‍റ് ജീവനക്കാര്‍ക്ക് ശമ്പളം വൈകും

വാഷിങ്ടണ്‍: അമേരിക്കയില്‍ നിലവില്‍ വന്ന ഷട്ട് ഡൗണ്‍ തുടരും. സെനറ്റില്‍ ധനബില്‍ പാസാക്കാനാകാതെ വന്നതോടെയാണ് ഷട്ട് ഡൗണ്‍ തുടരുന്നത്. ഇത് പതിനൊന്നാം തവണയാണ് ബില്‍ സെനറ്റില്‍ അവതരിപ്പിക്കുന്നതും…