നോർത്ത് പറവൂർ നഗരസഭയിൽ വിജയികളായ സ്ഥാനാർത്ഥികളുമായി യു.ഡി.എഫ്.നഗരത്തിൽ ആഹ്ളാദപ്രകടനം നടത്തി.
Blog
സ്നേഹക്കൂട് 2025
കോട്ടപ്പുറം : കോട്ടപ്പുറം രൂപതയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ കോട്ടപ്പുറം ഇന്‍റഗ്രേറ്റഡ് ഡെവലപ്പ്മെന്‍റ് സൊസൈറ്റി (കിഡ്സ്-കോട്ടപ്പുറം) ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടേയും രക്ഷകര്‍ത്താക്കളുടേയും…
ഒരുതവണ തോറ്റെന്ന് കരുതി എല്ലാ തവണയും അങ്ങനെ ഉണ്ടാകണമെന്നില്ല;എം വി ഗോവിന്ദൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി ആണ് ഉണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിശദമായ പരിശോധന എല്ലാ തലത്തിലും നടത്തുമെന്നും അദ്ദേഹം…
കേരളം കണ്ടത് ഏകാധിപത്യ ഭരണാധികാരിയുടെ വീഴ്ച എന്ന് രമേശ് ചെന്നിത്തല
തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. കേരളം കണ്ടത് ഏകാധിപത്യ ഭരണാധികാരിയുടെ വീഴ്ചയാണെന്നും ദുർഭരണത്തിന് എതിരായ താക്കീതാണെന്നും പറഞ്ഞു. വർധിച്ചുവരുന്ന തൊഴിലില്ലായ്മയും നിയന്ത്രിക്കാൻ കഴിയാത്ത…
തിരുവനന്തപുരം മുതൽ കാസർകോട് വരെ , യുഡിഎഫിന്റെ വമ്പൻ വിജയം
തിരുവനന്തപുരം:കാസർകോട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റമുണ്ടാക്കുകയും എൻഡിഎ പ്രബലമായ കക്ഷിയായി ഉയർന്നുവരികയും ചെയ്തതാണ് ഫലം സൂചിപ്പിക്കുന്നത്. ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയ സമസ്ത…
ശാസ്തമംഗലം വാർഡിൽ ആര്‍ ശ്രീലേഖക്ക് വിജയം
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് വിജയം. വോട്ടെണ്ണിത്തുടങ്ങിയപ്പോള്‍ മുന്നിലായിരുന്ന എല്‍ഡിഎഫിന്റെ യുവ സ്ഥാനാര്‍ത്ഥി 26 കാരിയായ ആര്‍ അമൃതയെ…
25വർഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്;ഗോപിനാഥ് തോറ്റത് 100 വോട്ടിന്
പാലക്കാട്: മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായിരുന്ന എ വി ഗോപിനാഥിന് വന്‍ തോല്‍വി. എല്‍ഡിഎഫ് പിന്തുണയോടെ മത്സരിച്ച എ വി ഗോപിനാഥ് 100 വോട്ടുകള്‍ക്ക് തോറ്റു. എ…
കോഴിക്കോട് കോർപറേഷനിലെ യുഡിഎഫിന്റെ സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്ക് മിന്നും ജയം
കോഴിക്കോട്: കോർപറേഷനിലെ യുഡിഎഫിന്റെ സ്ഥാനാർഥി ഫാത്തിമ തഹ്ലിയക്ക് മിന്നും ജയം. കുറ്റിച്ചിറ വാർഡിൽ നിന്നും മത്സരിച്ച ഫാത്തിമ വോട്ടെണ്ണൽ ആരംഭിച്ച ആദ്യ ഘട്ടം മുതൽ വ്യക്തമായ ലീഡുറപ്പിച്ചാണ്…
ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്, കോർപ്പറേഷനുകളിൽ യൂ ഡി എഫ് മുന്നേറ്റം
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യുഡിഎഫ് മുന്നേറിയിരിക്കുന്നത്.കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19…
തിരുവനന്തപുരം കോർപറേഷനിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ 16 സീറ്റിൽ എൻഡിഎയും 16 സീറ്റിൽ എൽഡിഎഫും ഒൻപത് സീറ്റിൽ യുഡിഎഫും മുന്നിലുണ്ട്.ഒരു സീറ്റിൽ സ്വതന്ത്രനും മുന്നിലാണ്. കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ…
