പട്ടാമ്പിയിൽ ട്രെയിനിടിച്ച് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം
പാലക്കാട്: പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ച് മരിച്ചു. അശ്വിൻ കൃഷ്ണ എന്ന വിദ്യാർഥിയാണ് മരിച്ചത്. കുന്നക്കാവ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് അശ്വിൻ.യാത്രയ്ക്ക് വേണ്ടി റെയിൽവേ സ്റ്റേഷനിലേയ്ക്ക്…
