നടി സാറാ അര്‍ജുന്റെ തോളില്‍ ചുംബിച്ച സംഭവത്തിൽ പ്രതികരണവുമായി നടന്‍ രാകേഷ് ബേദി
ധുരന്ധര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെ നടി സാറാ അര്‍ജുനെ ചുംബിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ രാകേഷ് ബേദി. സംഭവത്തിലെ ആരോപണങ്ങളേയും വിമര്‍ശനങ്ങളേയും തള്ളിക്കളഞ്ഞാണ് രാകേഷ്…
