വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പുരസ്‌കാരവിതരണവും നടത്തി
തിരുവനന്തപുരം:ഫ്രീഡം ഫിഫ്റ്റി സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും പുരസ്‌കാരവിതരണവും(5/7/2026)ഞായർ 10മണിക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് മഹാകവി വള്ളത്തോൾ ചെറുമകൻ രവീന്ദ്രനാഥ് വള്ളത്തോൾഉത്ഘാടനം…
