Blog

ദേശീയമലയാളവേദിയുടെ സംഗീതസന്ധ്യയും പുരസ്കാര വിതരണവും

തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന യേശുദാസ് – എ. ആർ. റഹ്മാൻ – ജഗതി ശ്രീകുമാർ…

അഞ്ച് ലക്ഷം രൂപ സമ്മാനവുമായി ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്

പ്രതീക്ഷിക്കുന്നത് അഞ്ച് ലക്ഷം വിദ്യാർഥികളെകേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന വിജ്ഞാന യാത്ര – ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരം ജനുവരി 12…

ഡ്രൈനേജ് നിർമ്മാണത്തിനായി പൊളിച്ച റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭയിലെ എൽഡിഎഫ്

പരപ്പനങ്ങാടി : പരപ്പനങ്ങാടി – കോഴിക്കോട് റോഡിൽ അയ്യപ്പൻക്കാവിൽ ഡ്രൈനേജ് നിർമ്മാണത്തിനായി റോഡ് പൊളിച്ച് മാറ്റിയിടത്ത് റോഡിലെ രൂക്ഷമായ പൊടിശല്യം ഉടൻ പരിഹരിക്കണമെന്നും, റോഡ് ഗതാഗതയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട്…

കരൂർ ദുരന്തത്തിൽ വിജയ്‍യ്ക്ക് CBI സമൻസ്

തമിഴ്നാട് കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡൽഹിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസ്. നേരത്തെ ടിവികെയുടെ ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ…

ശബരിമല സ്വർണക്കൊളള കേസിൽ പോറ്റിക്ക് പണം നൽകിയ സ്പോൺസർ രമേശ് റാവുവിനെ ചോദ്യംചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയിൽ സ്പോൺസർ രമേശ് ബാബുവിനെ ചോദ്യംചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം. ഈ ആഴ്ച്ച തന്നെ രമേശ് റാവുവിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. വാസുവിന്റെ കാലത്ത് ഇയാൾക്ക് സ്പോൺസർഷിപ്പ്…

കുട്ടികൾ കളിച്ച് വളരട്ടെ ; വാഗ്ദാനം പാലിച്ച് പരപ്പനങ്ങാടി പുത്തൻപീടിക ഡിവിഷൻ കൗൺസിലർ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണൻ

പരപ്പനങ്ങാടി : ഇലക്ഷൻ പ്രചണ വേളയിലാണ് ഗ്രാമിക പള്ളിപ്പുറത്തെ കുറച്ച് കുട്ടികൾ സ്ഥാനാർത്ഥിയായ കേലച്ചൻ കണ്ടി ഉണ്ണികൃഷ്ണനോട് ഞങ്ങൾക്ക് കളിക്കാൻ ഒരു ഫുട്ബോൾവേണമെന്ന ആവശ്യമുന്നയിച്ചത്. പരപ്പനങ്ങാടിയിലെ കായിക…

പ്രവാസി ക്ഷേമത്തിനായി സെമിനാർ സംഘടിപ്പിക്കുന്നു

തിരു:24-ാമത് പ്രവാസി ഭാരതീയ ദിനാഘോഷ( കേരള )ത്തോടനുബന്ധിച്ചു മടങ്ങിയെത്തിയവരുൾപ്പെടെയുള്ള പ്രവാസികളുടെ ക്ഷേമ പദ്ധതിയിൽ ഉണ്ടായിട്ടുളള ന്യൂനതകൾ പരിഹരിക്കുന്നതിനും പ്രവാസി പെൻഷൻ പദ്ധതിയിൽ നടപ്പിലാക്കിയ കടുത്ത സമ്മർദ്ദങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ചും…

*മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് ഒരു പക്കാ ഫാമിലി എൻ്റർടെയ്‌നർ എത്തുന്നു; അഷ്കർ സൗദാനൊപ്പം ഒരുപിടി പുതുമുഖങ്ങളുമായി ‘ഇനിയും’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി…*യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍…

രജൻ കൃഷ്ണ നായകനാകുന്ന *പഴുത്* എന്ന ചിത്രം ജനുവരി മാസം തിയേറ്ററിൽ എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത നടി മോക്ഷ, സോഹൻ സീനു…

അതിരപ്പള്ളിയില്‍ കാട്ടാന ശിവക്ഷേത്രം ഭാഗികമായി തകർത്തു

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ക്ഷേത്രം ഭാഗികമായി തകര്‍ന്നു. വെറ്റിലപ്പാറ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രമാണ് ഭാഗികമായി തകര്‍ന്നത്. ക്ഷേത്രത്തിലെ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഭാഗത്ത് ഒഴികെ മുഴുവന്‍ വാതിലുകളും…