കെ ഭാർഗവൻ അനുസ്മരണം

സ്വാതന്ത്ര്യസമരസേനാനിയും,അഖില കേരള ധീവരസഭ സംസ്ഥാന പ്രസിഡന്റും, ഓൾ ഇന്ത്യ ടെയിലേഴ്സ് അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന കെ ഭാർഗവന്റെ പതിനെട്ടാം ചരമവാർഷിക ദിനം ധീവരസഭ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ…

യെസ് ടു മലേഷ്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഫെബ്രുവരി 6,7 തിയ്യതികളില്‍ സിറ്റി സെന്റര്‍ റൊട്ടാന ഹോട്ടലില്‍

ദോഹ: മലേഷ്യയിലെ 23 മുന്‍നിര യൂണിവേര്‍സിറ്റികളുടെ പങ്കാളിത്തത്തോടെ ഖത്തറിലെ മലേഷ്യന്‍ എംബസിയുടെ സഹകരണത്തോടെ റക്‌സ്‌പോ സെന്റര്‍ സംഘടിപ്പിക്കുന്ന യെസ് ടു മലേഷ്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഫെബ്രുവരി 6,7…

ഫെഡറേഷൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ്സ് കേരളക്ക് ട്രേഡ് യൂണിയൻ അംഗീകാരം

തിരുവനന്തപുരം :അസംഘടിത മേഖലയിലെ മാധ്യമ പ്രവർത്തകരുടെ സംസ്ഥാന തല കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് വർക്കിംഗ്‌ ജേർണലിസ്റ്റ്സ് കേരളക്ക് ട്രേഡ് യൂണിയൻ അംഗീകാരം ലഭിച്ചു.മാധ്യമ മേഖലയിലെ ട്രേഡ് യുണിയനിൽ…

ലോക കാൻസർ ദിനാചരണം

വിഴിഞ്ഞം: അദാനി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രമായ അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ ലോക…

കോവളം :വിഴിഞ്ഞം ജംഗഷന് സമീപം പി ഡബ്ലി യു ഡി കൈയേറി വഴിയാത്രകാർക്കും വാഹനയാത്രകാർക്കും തടസ്സം സൃഷ്ടിച്ചു കൊണ്ടിട്ടിരിക്കുന്ന മെറ്റൽ കൂന മാറ്റണമെന്ന ആവശ്യം ശക്തം. മെറ്റൽ…

ആറ്റുകാൽ പൊങ്കാല 2026

ഫെബ്രുവരി 23 മുതൽ മാർച്ച് 4 വരെയാണ് ആറ്റുകാൽ പൊങ്കാല മഹോത്സവം നടക്കുന്നത്. ഫെബ്രുവരി 23ന് കാപ്പുകെട്ടി കുടിയിരുത്ത്, 25ന് കുത്തിയോട്ട വ്രതാരംഭം എന്നിവ നടക്കും.മാർച്ച് 3നാണ്…

ഒൻപതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ അയൽവാസി ആയ പ്രതിക്ക് 14 വർഷം കഠിന തടവും 26000 രൂപ പിഴയും

തിരുവനന്തപുരം: ഒൻപതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ പ്രതിയായ വെട്ടുകാട് സ്വദേശി ബേസിൽ ജോസഫ് എഡിസൺ (54) നെ വിവിധ വകുപ്പുകളിലായി പതിനാല് വർഷം കഠിനതടവിനും 26000…

വർഷാനുവർഷം 48% വളർച്ച: ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ശുദ്ധലാഭത്തിൽ പുതിയ നേട്ടം

കൊച്ചി: ഡിസംബർ 31, 2025-ന് അവസാനിച്ച മൂന്നാം പാദത്തെയും ആദ്യ ഒൻപത് മാസങ്ങളെയും സംബന്ധിക്കുന്ന ഓഡിറ്റ് ചെയ്യാത്ത ഫിനാൻഷ്യൽ ഫലങ്ങൾക്ക് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിന്റെ ഡയറക്ടർ ബോർഡ്…

അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ

ഹ​രാ​രെ: അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇ​ന്ത്യ. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ‌ അ​ഫ്ഗാ​നി​സ്ഥാ​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.അ​ഫ്ഗാ​ൻ ഉ​യ​ർ​ത്തി​യ 311 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 41.1…

ശബരിമല സ്വര്‍ണക്കൊളള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. കട്ടിളപ്പാളി കേസിലെ സ്വാഭാവിക ജാമ്യത്തിനുളള അപേക്ഷയിലാണ് കോടതി നാളെ വിധി പറയുക.കേസിലെ വാദം…