വൈക്കത്തുകാരുടെ പൂർണ്ണസഹകരണത്തോടെ കായലോര ബീച്ച് ശുചീകരണം ആരംഭിച്ചു

വൈക്കം: നഗരസഭ ജനകീയ നഗരശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 600 ലധികം ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തിയ നഗരശുചീകരണം ഒരു പുതിയ അനുഭവമായി മാറി. വൃത്തിയുള്ള നഗരത്തിനായി നമുക്ക് കൈകോർക്കാം…

കേരള സർവകലാശാലയിൽ വൈസ് ചാൻസിലറുടെ ചേംബർ ഉപരോധിച്ച് എസ്എഫ്ഐ

തിരുവനന്തപുരം : കേരള സർവകലാശാലയിൽ വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ ചേംബർ ഉപരോധിച്ച് എസ്എഫ്ഐ. യൂണിയൻ കലോത്സവം നടത്താൻ അനുവദിക്കാത്ത സാഹചര്യത്തിലാണ് എസ്എഫ്ഐയുടെ പ്രതിഷേധം. കായിക…

കോൺഗ്രസ് മുൻ എംഎൽഎ എം. മുരളി അന്തരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് മുൻ എംഎൽഎ എം. മുരളി (71) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പതിവ് ആരോഗ്യ പരിശോധനയ്ക്കായി ഇന്നലെ വൈകുന്നേരം ആശുപത്രിയിലെത്തിയപ്പോൾ ആരോഗ്യനില പെട്ടെന്ന്…

തൃശ്ശൂരിൽ കോൺഗ്രസ് ഓഫീസിൽ മദ്യപിച്ചെത്തി നൃത്തം ചെയ്ത നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തൃശ്ശൂർ : തൃശ്ശൂരിൽ കോൺഗ്രസ് ഓഫീസിൽ മദ്യപിച്ചെത്തി നൃത്തം ചെയ്തവർക്കെതിരെ നടപടി. ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്ന് പേരെയാണ് സസ്പെൻ‍ഡ്…

വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

കാസര്‍കോട്: വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസര്‍കോട് കോളിച്ചാല്‍ മൊട്ടയം കൊച്ചിയിലെ ബി പി ശോഭന (53) ആണ് മരിച്ചത്. എലിക്കു വിഷം വെക്കുന്നതിനിടെ അബദ്ധത്തില്‍…

ശബരിമല സ്വർണക്കൊള്ള കേസ്; പ്രതി കണ്ഠരർ രാജീവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

വിജിലൻസ് കോടതി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി കണ്ഠരർ രാജീവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തന്ത്രിയെ ഓൺലൈനായി ഹാജരാക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച തന്ത്രിയുടെ ജാമ്യഹർജി പരിഗണിക്കാൻ കോടതി…

മാങ്കാവിൽ റോഡരികിലെ ഒറ്റമുറി കെട്ടിടത്തിലെ തീപിടിത്തം; ഒരാളുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി

കോഴിക്കോട്: മാങ്കാവിൽ റോഡരികിലെ ഒറ്റമുറി കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാളുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. മാങ്കാവ് ആഴ്ചവട്ടം റോഡിൽ ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്.പ്രഭാത സവാരിക്കിറങ്ങിയവരാണ് കെട്ടിടത്തിൽ…

ചുരിദാർ ധരിച്ച് എത്തിയ പ്രധാനാധ്യാപികയെ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവം;നിയമനടപടിക്കൊരുങ്ങി അധ്യാപിക

കൊല്ലം: നെടുവത്തൂരിൽ സ്കൂളിൽ ചുരിദാർ ധരിച്ച് എത്തിയ പ്രധാനാധ്യാപികയെ ഗേറ്റിന് മുന്നിൽ തടഞ്ഞ സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി അധ്യാപിക സിന്ധു എസ് നായർ. സ്കൂൾ മാനേജർ…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും നില്‍ക്കുന്ന സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 3680 രൂപയാണ് കുറഞ്ഞത്. 1,13,240…

വാഴമുട്ടം ഗവണ്മെന്റ് ഹൈ സ്കൂളിന്റെ പുതിയ കെട്ടിടം ഉൽഘാടനം നാളെ 6/2/26 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്

കോവളം :വാഴമുട്ടം ഗവണ്മെന്റ് ഹൈ സ്കൂളിന്റെ പുതിയ കെട്ടിടം ഉൽഘാടനം നാളെ 6/2/26 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക്. തിരുവനന്തപുരം നഗര സഭ മേയർ വി വി…