അസറും സിബിനും വജ്രായുധം; കെസിഎല്ലിൽ സച്ചിന്റെ ക്യാപ്റ്റൻസിയിൽ ആലപ്പിയുടെ വിജയക്കുതിപ്പ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ സച്ചിൻ ബേബിയുടെ ക്യാപ്റ്റൻസി മികവിൽ വിജയത്തേരോട്ടം തുടരുകയാണ് ആലപ്പി റിപ്പിൾസ്. മികച്ച ഫോമിൽ കെസിഎല്ലിൽ മാസ്മരിക പ്രകടനം തുടരുന്ന ഉപനായകൻ മുഹമ്മദ്…
