സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ്

സംസ്ഥാനത്ത് സ്വർണ വില താഴേക്ക്. തൊണ്ണൂറായിരം രൂപക്ക് മുകളിൽ വിലമാറിക്കളിച്ചിരുന്ന സ്വർണം ഇന്ന് തൊണ്ണൂറായിരത്തിന് താ‍ഴേക്കിറങ്ങി.ഇന്നലെ പവന് 90,320 രൂപയായിരുന്നു വില. ഇന്നത്തെ കുറഞ്ഞ് 89,800 രൂപയായി.…

മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകളില്‍അമിത വില ഈടാക്കുന്നതില്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകളില്‍ സിനിമാ ടിക്കറ്റിനും ഭക്ഷണത്തിനും വെള്ളത്തിനും ഉള്‍പ്പെടെ അമിത വില ഈടാക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക അറിയിച്ചു. കാണികളില്‍ നിന്ന് ഈടാക്കുന്ന ഈ നിരക്കില്‍ പരിധി…

കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.ആക്രമിച്ച മമ്പറം സ്വദേശി…

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ ആധുനിക പൊതുശശ്മാനത്തിന്റെ നിർമ്മാണം ഉദ്ഘാടനം വ്യാഴാഴ്ച (6-11-25) നടക്കും.നിർമ്മാണം ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതായി മന്ത്രി വി.എൻ. വി.എൻ.…

കോവളം: ഡോ എ പി ജെ അബ്ദുൽകലാം സ്റ്റഡി സെന്ററിന്റെ മികച്ച സ്കൂളിനുള്ള എക്സ്‌ലൻസ് കേരളീയം പുരസ്‌കാരം കേരള പിറവിദിനത്തിൽ വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്റ്റി സ്കൂൾ…

സുധീഷ് കുമാറിന്റെ വീട്ടില്‍ വാസുവിന്റെ കൈപ്പടയിലെഴുതിയ കത്ത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തിരുവാഭരണം മുന്‍ കമ്മീഷണറുമായ എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസറും അദ്ദേഹത്തിന്റെ പിഎയുമായിരുന്ന…

ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി

ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറത്തിന്റെ ഖിഫ് സീസണ്‍ 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി.നിരവധി ഖത്തരി പ്രമുഖരുടെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തില്‍…

കോവളം :കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിൽ കേരളത്തെ മൺചെരാതിൽ ഒരുക്കി പി ടി എ പ്രസിഡന്റ്‌ എം ദൗലത് ഷാ…

പീരുമേട്ടിലെ പട്ടയഭൂമിയിലുള്ളവരെ കുടിയിറക്കാൻ നീക്കം, പിന്നിൽ ഉദ്ദ്യേഗസ്ഥ ലോബി

പീരുമേട്:ഇടുക്കി ജില്ലയിലെ മിക്ക പ്രദേശങ്ങളും കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. എന്നാൽ പീരുമേട്ടിലെപട്ടയ പ്രശ്നങ്ങൾക്ക് പിറകിൽഉദ്യോഗസ്ഥ – നിക്ഷിപ്ത ലോബി പ്രവർത്തിക്കുന്നു . പീരുമേട് താലൂക്കിലെ വിഷയം തികച്ചും വിഭിന്നമാണ്.…

കിണറിൽ അകപ്പെട്ട യുവതി മരണപ്പെട്ടു

വിഴിഞ്ഞം: കൊച്ചു പള്ളി, കരിച്ചൽ, ചാവടിയിൽ കിണറിൽ അകപ്പെട്ട അർച്ചനേന്ദ്ര [26 വയസ് ] മരണപ്പെട്ടു. രക്ഷിക്കാൻ കൂടെ ചാടിയ സഹോദരൻ ഭവന ചന്ദ്രൻ [22 വയസ്സ്…