ഉത്തര്‍ പ്രദേശിലെ ഗാസിപൂരിലെ സ്ത്രീധന പീഡന കൊലപാതക കേസില്‍ വഴിത്തിരിവ്
ഉത്തര്‍ പ്രദേശിലെ ഗാസിപൂരിലെ സ്ത്രീധന പീഡന കൊലപാതക കേസില്‍ വഴിത്തിരിവ്. മരിച്ചെന്ന് കരുതിയ സ്ത്രീയെ ആണ്‍സുഹൃത്തിനൊപ്പം മധ്യപ്രദേശില്‍ നിന്ന് കണ്ടെത്തി. സ്ത്രീ മരിച്ചെന്ന് കരുതി ഭര്‍ത്താവ് ഉള്‍പ്പെടെ…
