സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.…

മംദാനി മികച്ച മേയര്‍, മംദാനിയെ പുകഴ്ത്തി ട്രംപ്

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനിയെ പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനി നന്നായി പ്രവര്‍ത്തിക്കുന്തോറും താന്‍ സന്തോഷവാനാണെന്ന് ട്രംപ് പറഞ്ഞു. മംദാനിയുടെ വിജയത്തെയും…

രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്

രാജ്യത്തെ തുറമുഖങ്ങളുടെ സുരക്ഷ സിഐഎസ്എഫിന്. രാജ്യത്തുടനീളമുള്ള സമുദ്ര അതിർത്തികളിലുടനീളമുള്ള 250 ഓളം തുറമുഖങ്ങളുടെ സുരക്ഷാ റെഗുലേറ്ററായി സിഐഎസ്എഫിനെ നിയമിച്ചു.സുരക്ഷാ സംവിധാനങ്ങളും ഗാഡ്‌ജെറ്റുകളും സ്ഥാപിക്കുന്നതിനും ഹൈബ്രിഡ് സുരക്ഷാ വിന്യാസത്തിന്റയും…

എ.പത്മകുമാറിന്റെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്ത് SIT

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി. കേസിൽ ദേവസ്വം ബോർഡ് മുൻ അംഗങ്ങളെ…

അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി

ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍…

ഡോൾബി, മ്യൂസിക്247, മഹീന്ദ്ര എന്നിവർ ചേർന്ന് കേരളത്തിലെ ഓഡിയോ അനുഭവം പുതിയ തലത്തിലേക്ക് ഉയർത്തുന്നു

കൊച്ചി :ഡോൾബിയും മ്യൂസിക്247-ഉം മഹീന്ദ്രയുമായി സഹകരിച്ചുകൊണ്ട് 2025 നവംബർ 20-ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ഡോൾബി അറ്റ്‌മോസ് മ്യൂസിക്കിന്റെ അനന്തസാധ്യതകൾ അവതരിപ്പിച്ചു. സ്റ്റുഡിയോയിൽ നിന്നും സിനിമയിലേക്കും അവിടെനിന്ന്…

ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്

കടുത്തുരുത്തി: ഓടുന്ന ട്രെയിനിൽ നിന്ന് വീണ യുവാവിന് പരിക്കേറ്റു എറണാകുളം കല്ലൂരിലെ ഹോട്ടൽ ജീവനക്കാരനായ ആഷിക്ക് 38 എന്ന ആൾക്കാണ് പരിക്കേറ്റത് ഉച്ചകഴിഞ്ഞ് 2.. 30 ഓടെ…

തേജസ് തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റിന് വീരമൃത്യു

ദുബായിൽ ഇന്ത്യൻ യുദ്ധവിമാനം തേജസ് തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റിന് വീരമൃത്യു. വ്യോമസേന പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു. പൈലറ്റിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തിൽ വ്യോമ സേന ആഭ്യന്തര അന്വേഷണം…

ആറ്റുകാൽ സ്വദിശിയുടെ മകളുടെ സ്വർണ്ണകൊലുസ് ശ്രീവരാഹത്തു വച്ചു കളഞ്ഞു പോവുകയും മണി ഫാഷൻ ജ്വലറി ഉടമയായ ഗോപകുമാറിന്റെ കൈയിൽ കിട്ടുകയും അദ്ദേഹം ഈ കാര്യം ഞങ്ങളെ അറിയിക്കുകയും…

ലേണിംഗ് കാർണിവൽ – 2025ജനശ്രദ്ധ പിടിച്ചു പറ്റിയ പ്രദർശനം

ചെത്ത്ലത്ത്:”കരകൗശലത്തിന്റെ നാട് ചേത്തി ലാം”എന്നത് അന്വർത്ഥമാക്കുകയായിരുന്നു.ഗവൺമെന്റ് ജൂനിയർ ബേസിക് സ്കൂൾ കുട്ടികൾ നവംബർ 20 ന് സംഘടിപ്പിച്ച വാർഷിക പ്രദർശനത്തിലൂടെ.ഏറെജനശ്രദ്ധ പിടിച്ചുപറ്റിയ പ്രദർശന മേളയിൽ വിദ്യാർത്ഥികൾ തങ്ങളുടെ…