ശിഹാബ് തങ്ങള്‍ സമുദായ സൗഹാര്‍ദ്ദത്തിന്റെ സന്ദേശവാഹകന്‍ എം എം ഹസ്സന്‍

തിരുവനന്തപുരം :രാജ്യത്തിന്റെ മതേതരത്വവും സാമുദായിക സൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പാണക്കാട് ശിഹാബ് തങ്ങള്‍ വഹിച്ച പങ്ക് ഏറെമഹത്തരമാണെന്ന് തങ്ങളുടെ വിയോഗം കേരളത്തിന് കനത്ത നഷ്ടമാണെന്നും മുന്‍ പ്രവാസികാര്യ മന്ത്രി…

കരാട്ടേ ക്ലാസ് ഉദ്ഘാടനംചെയ്തു

പീരുമേട്.അഴുത ഗവൺമെൻറ് എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കരാട്ടെ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ .ദിനേശൻ ഉദ്ഘാടനം ചെയ്തു.സ്കൂൾപിടിഎ പ്രസിഡണ്ട്അഭിലാഷ് മാത്യുവിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ…

ഡിബി കോളേജില്‍ കൊമേഴ്‌സ് ദിനാഘോഷം നടത്തി

തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജ് കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര കൊമേഴ്‌സ് ദിനം ആഘോഷിച്ചു. മിനി ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടി പ്രിന്‍സിപ്പാള്‍ ഡോ. ആര്‍ അനിത ഉദ്ഘാടനം…

വൈക്കം തവണക്കടവ് സർവ്വീസ് നടത്താൻ പുതിയബോട്ട്

വൈക്കം: തവണ ക്കടവ് ജലപാതയിൽ സർവ്വീസ് നടത്തുന്നതിന് പുതിയ ഇരട്ട എൻജിനുള്ള കറ്റ മറൈൻ ബോട്ട് അനുവദിച്ചു. സർവ്വീസ് നടത്തിക്കൊണ്ടിരുന്ന പഴയ തടി ബോട്ട് എ90നുപകരമായിട്ടാണ് പുതിയ…

എഫ് ഐ ആർ റദ്ധാക്കണമെന്ന് ;നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു;

അശ്ലീല സിനിമയൽ അഭിനയിച്ചു എന്ന പരാതി പ്രകാരം തനിക്കെതിരേ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്‌ നടി ശ്വേതാ മേനോൻ ഹൈ കോടതിയെ സമീപിച്ചു.സെൻസർ നിയമങ്ങൾ പ്രകാരം…

വാൻ ഇടിച്ചു കയറി ബസ് കാത്തു നിന്ന രണ്ടുപേർ മരിച്ചു ഒരാൾക്ക് ഗുരുതര പരിക്ക്

കൊല്ലം കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വീട്ട മിനിവാൻ ബസ് കാത്തു നിന്നവർക്ക് നേരെ പാഞ്ഞു കയറി രണ്ടുപേർ മരിച്ചു. പനവേലി സ്വദേശികളായ സോണിയ ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്.…

സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട് ;

അതിതീവ്ര മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലുംഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻറെ മുന്നറിയിപ്പ്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.…

കോട്ടയം മെഡിക്കൽ കോളജ് നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം.വിവിധ നിർമ്മാണ പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിമാരായ വി.എൻ. വാസവൻ…

കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ്റെ കരുണ ഭവന നിർമ്മാണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു

കടുത്തുരുത്തി: പതിനഞ്ചാമത് വർഷത്തിലേക്ക് കടക്കുന്ന കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ്റെ കരുണ ഭവന നിർമ്മാണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടത്തി. കോതനല്ലൂരിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനംനിർവഹിച്ചു.…

ദുരൂഹ മരണം സ്പെഷ്യൽ ടീമിനെ നിയോഗിക്കാൻ ഹൈകോടതി ഉത്തരവ്

മുണ്ടക്കയം :കണയങ്കവയൽ സുബിന്റെ മരണത്തിലെ ദുരൂഹത സ്പെഷ്യൽ ടീമിനെ നിയോഗിക്കാൻ ഹൈകോടതി ഉത്തവ്ആറ്റിൽ മീൻ പിടിക്കാൻ സുഹൃത്തുക്കൾക്ക് ഒപ്പം പോയപെരുവന്താനം ചെറുവള്ളികുളം വാതലൂരിൽ സുബിൻ (31)ആണ് കഴിഞ്ഞ…