മതം മാറാൻ നിർബന്ധിച്ചു ;കോതമംഗലത്ത് 23 കാരി ജീവനൊടുക്കി

കോതമംഗലത്തെ ടിടിസി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍.കോതമംഗലം കറുകടം ഞാഞ്ഞൂള്‍മല നഗറില്‍ കടിഞ്ഞുമ്മേല്‍ പരേതനായ എല്‍ദോസിന്റെ മകള്‍ സോനാ എല്‍ദോസിന്റെ മരണത്തിലാണ് ആണ്‍സുഹൃത്തായ റമീസിനെ…

ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ബലാത്സംഗ കേസിൽ റാപ്പര്‍ വേടനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് . കേസിൽ ഉള്‍പ്പെട്ട റാപ്പര്‍ വേടൻ അറസ്റ്റ് ഒഴിവാക്കുന്നതിനായി വിദേശത്തേക്ക് കടക്കാതിരിക്കാനാണ്. ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. .ബലാത്സം​ഗ…

ശ്രീനാരായണ അന്തർദ്ദേശീയ തീർത്ഥാടന പഠന കേന്ദ്രത്തിൻ്റേയും വിജ്ഞാന സരണിയുടേയും ശ്രീനാരായണ തൃപ്പാദ ചാരിറ്റബിൾ ട്രസ്റ്റിൻ്റേയും ആഭിമുഖ്യത്തിൽ അരുവിപ്പുറം കൊടിതൂക്കിമലയിൽ നടന്ന പഠന ശിബിരത്തിൽ ഫെഡറേഷൻ ഓഫ് വർക്കിംഗ്…

കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് വാഴൂർ സോമൻ എം.എൽ.എ

പീരുമേട് :വണ്ടിപ്പെരിയാർ ടൗണിലെ കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പീരുമേട് എം.എൽ.എ വാഴൂർ സോമൻ . മുൻ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് ഫണ്ട് അനുവദിച്ച്നിലവിലെ…

കാട്ടാന വീടിൻ്റെ ജനാല അടിച്ച് പൊട്ടിച്ചു

പീരുമേട്: കാട്ടാന പ്ലാക്കത്തടത്ത് വീടിൻ്റെ ജനൽ ചില്ല് തകർത്തു. ശനിയാഴ്ച രാത്രി പത്തരക്കാണ് സംഭവം പ്ലാക്കത്തടം പാലോലിൽ കൃഷ്ണൻ കുട്ടിയും ഭാര്യയും ടി വി കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കാട്ടാന…

അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ പരിസരം സാമൂഹ്യ വിരുദ്ധർ കൈയ്യടക്കി

പീരുമേട്:വണ്ടിപ്പെരിയാർ മ്ലാമല അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ മനോഹര ദൃശ്യമാ സ്വദിക്കുവാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് വെല്ലുവിളിയായി സാമൂഹിക വിരുദ്ധശല്യമെന്ന് പരാതി. തേക്കടിയിലും മറ്റ് വിനോദ സഞ്ചാരകേന്ദ്രങ്ങളിലുമെത്തുന്ന സഞ്ചാരികളിൽ പലരും അരുവിക്കുഴി…

കവർച്ചാ ശ്രമത്തിനിടെ വയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് സംഭവം മുംബൈയിൽ പ്രതിയെ പിടിച്ചു.

കോഴിക്കോട് കവർച്ചശ്രമത്തിനിടെ വയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവത്തിൽ പ്രതിയെന്ന സംശയിക്കുന്നയാൾ കസ്റ്റഡിയിൽ എന്ന് വിവരം. മുംബൈ പൻവേലിൽ വെച്ച് ആർപിഎഫും റെയിൽവേ പോലീസും ചേർന്നാണ് ഇയാളെ…

നടക്കുന്ന മീൻ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ?. എങ്കിൽ ഉണ്ട്

.ജലജീവികളാണ് മീനുകൾ. വാലും ചിറകും കോർത്ത ശരീരഘടനയുമുള്ള മീനുകൾ വെള്ളത്തിലൂടെ ഊളിയിട്ടു നീന്തിയാണ് സഞ്ചരിക്കുന്നത്. സമുദ്രത്തിലും നദികളിലും കായിലുകളിലും തടാകങ്ങളിലും കുളങ്ങളിലും തുടങ്ങി ജലസ്രോതസ്സുകളിൽ മിക്കവയിലും നമുക്കു…

പത്തനംതിട്ട: തിരുവല്ലയിൽ ആർജെഡി ‘സമര സാക്ഷ്യം’

തിരുവല്ല ∙ ഓഗസ്റ്റ് 9-ന് ‘കിറ്റ് ഇന്ത്യ ദിന’ത്തിൽ കേന്ദ്ര സർക്കാരിന്റെ യുവജനങ്ങളോട് ഉള്ള തൊഴിൽ വഞ്ചനക്ക് എതിരെ രാഷ്ട്രീയ യുവജനതാദൾ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ഐതിഹാസിക സമരപോരാട്ടങ്ങളുടെ രണഭൂമിയായ വൈക്കത്തെ ചെങ്കടലാക്കി സിപിഐ ജില്ലാ സമ്മേളനത്തിന് തുടക്കമായി

വൈക്കം: ഐതിഹാസിക സമരപോരാട്ടങ്ങളുടെ രണഭൂമിയായ വൈക്കത്തെ ചെങ്കടലാക്കി സിപിഐ ജില്ലാ സമ്മേളനത്തിന് തുടക്കമായി. നഗരം അക്ഷരാര്‍ത്ഥത്തില്‍ ചുവപ്പണിഞ്ഞ കാഴ്ചയാണ് ഇന്നലെ സായാഹ്നം സാക്ഷിയായത്. ചുവന്ന വാകമരം പൂത്തിറങ്ങിയ…