ഓണപ്പരീക്ഷ കഴിഞ്ഞ് ആറ്റിൽ ഇറങ്ങിയ രണ്ടു വിദ്യാർത്ഥികൾ ഒഴുകിയിൽപ്പെട്ട് കാണാതായി.
പത്തനംതിട്ട .പത്തനംതിട്ട കല്ലറ കടവിൽ അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. അജ്‌സ്ൽ അജി, നബീൽ നിസാം എന്നിവരെയാണ് കാണാതായത്.മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്…
