പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി​ക്കും ഉ​ന്ന​ത​ർ​ക്കും വി​സ നി​ഷേ​ധി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ൻ

കാ​ബൂ​ൾ: പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രി ഖ്വാ​ജ മു​ഹ​മ്മ​ദ് ആ​സി​ഫ്, ഐ​എ​സ്ഐ മേ​ധാ​വി അ​സിം മാ​ലി​ക്, ര​ണ്ട് പാ​ക് ജ​ന​റ​ൽ​മാ​ർ എ​ന്നി​വ​രു​ടെ വി​സ അ​പേ​ക്ഷ​ക​ൾ നി​ര​സി​ച്ച് അ​ഫ്ഗാ​നി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം.…

പോറ്റി വാതുറന്നാൽ പലരും ജയിലിലാകും അതുകൊണ്ടാണ് സർക്കാർ നേരിട്ട് പോറ്റിയെ അറസ്റ്റു ചെയ്യാതിരുന്നത്. – തിരുവഞ്ചൂർ രാധാകൃഷ്ണൻ

വൈക്കം: കേരളത്തിലെ കോ ഓപ്പറേറ്റിവ് ബാങ്കുകൾ മുഴുവൻ കൊള്ളയടിച്ച ആളെത്തന്നെ ദേവസ്വം ബോർഡു മന്ത്രിയാക്കിയത് ചില പ്രത്യേക ലക്ഷ്യങ്ങളോടുകൂടി ആയിരുന്നെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന്കോൺഗ്രസ് രാഷ്ട്രിയ കാര്യസമിതി ചെയർമാൻ…

“നാ​ണ​ക്കേ​ടു​കൊ​ണ്ട് ത​ല കു​നി​ക്കു​ന്നു’; താ​ലി​ബാ​ൻ​മ​ന്ത്രി​ക്ക് ഇ​ന്ത്യ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച ജാ​വേ​ദ് അ​ക്ത​ർമും​

മുംബൈ: അ​ഫ്ഗാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ആ​മി​ർ ഖാ​ൻ മു​ത്താ​ക്കി​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നെ​തി​രേ പ്ര​മു​ഖ ബോ​ളി​വു​ഡ് തി​ര​ക്ക​ഥാ​കൃ​ത്തും ഗാ​ന​ര​ച​യി​താ​വു​മാ​യ ജാ​വേ​ദ് അ​ക്ത​ർ. താ​ലി​ബാ​ൻ​മ​ന്ത്രി​ക്ക് ഇ​ന്ത്യ ന​ൽ​കി‍​യ സ്വീ​ക​ര​ണ​ത്തെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ്…

ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ൽ ഏ​റ്റു​മു​ട്ട​ൽ; ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. കു​പ്‌​വാ​ര ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച​വ​രെ​യാ​ണ് സൈ​ന്യം വെ​ടി​വ​ച്ചു കൊ​ന്ന​ത്. രാ​ജൗ​രി ജി​ല്ല​യി​ലെ ബീ​ര​ൻ​തു​ബ്…

നാടിന് ആശ്വാസം; കുമരകം കോ​ണ​ത്താ​റ്റു പാ​ലം ഭാഗികമായി തുറന്നു; തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള നാടകമെന്ന് പ്രതിപക്ഷം

കോട്ടയം: വർഷങ്ങളായി നിർമാണം പാതിവഴിയിൽ കിടന്ന കോട്ടയം കുമരകം പാലം ഭാഗികമായി തുറന്നു. വർഷങ്ങളായുള്ള നാട്ടുകാരുടെ ദുരിതത്തിന് താത്കാലിക ആശ്വാസമായി സർക്കാർ നടപടി. അതേസമയം, തദ്ദേശതെരഞ്ഞെടുപ്പു മുന്നിൽ…

ബിഗ് ബോസ് താരങ്ങളായ ജിന്റോയും ഡോ. രജിത് കുമാറും പ്രധാനവേഷത്തിൽ എത്തുന്ന സ്വപ്ന സുന്ദരി എന്ന ചിത്രം ഒക്ടോബർ 31ന് തിയേറ്ററുകളിൽ എത്തുന്നു.

എസ് എസ് പ്രൊഡക്ഷൻസ്, അൽഫോൻസാ വിഷ്വൽ മീഡിയ, സെൻമേരിസ് അസോസിയേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ സലാം ബി ടി,സുബിൻ ബാബു, ഷാജു സി ജോർജ് എന്നിവർ…

തിരുവനന്തപുരം :നോർക്ക പ്രവാസികൾക്കായി നടപ്പിലാക്കുന്ന ആരോഗ്യ ഇൻശ്വറൻസ് പദ്ധതിയിൽ തിരിച്ചു വരുന്ന പ്രവാസികളെയും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ്‌ ഹനീഫ മുന്നിയൂറിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ…

ഐഎൻഎൽ സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സഫറുള്ള ഖാൻ സാഹിബിനെ കോവളം നിയോജകമണ്ഡലം പ്രസിഡൻറ് ഷംനാദ് വിഴിഞ്ഞം ജന സെക്രട്ടറി നിസാർ എന്നിവർ ചേർന്ന് പൊന്നാടഅണിയിച്ച്ആദരിക്കുന്നു

2025 ഡിസംബറിൽ നടക്കാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ, മതേതര – ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളുടെ വിജയം അനിവാര്യമെന്ന് രാഷ്ട്രീയ ജനതാദൾ…

പെരുവ: മുളക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത് സെൻറർ ആയി ഉയർത്തുവാൻ ദേശീയ ആരോഗ്യ മിഷ്യൻ രണ്ടുകോടി രൂപ അനുവദിച്ചു. ഇതിനുവേണ്ട പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായി…