കാസർഗോഡ്. മൊഗ്രാലിൽ ദേശീയപാത നിർമ്മാണ പ്രവർത്തികൾക്കിടയിൽ ക്രയിൻ പൊട്ടിവീണ് രണ്ടു തൊഴിലാളികൾ മരിച്ചു .വടകര സ്വദേശി അക്ഷയ് ,അശ്വിൻ എന്നിവരാണ് മരിച്ചത് .ഇന്ന് ഉച്ചയൊടെ ആയിരുന്നു സംഭവം. ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത് .ദേശീയപാത 66 ൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിനിടയാണ് അപകടം.
Related Posts
ദേശീയപാത 183ൽഅപകട പരമ്പര
പീരുമേട് : കൊട്ടാരക്കര ദേശീയപാതയിൽ ഇന്നലെ അപകടപരമ്പരയായിരുന്നു .രാവിലെ 11ന് മരുതുംമൂടിന് സമീപം രണ്ട് കാറും ഒരു ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല ,എന്നാൽ രണ്ട് കാറുകളുടെ…
കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹംയജ്ഞം ; വിഗ്രഹ ഘോഷയാത്ര വൈക്കം ക്ഷേത്രം ഗോപുര നടയില്‍ നിന്ന് പുറപ്പെട്ടു
വൈക്കം ; കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നടത്തുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള ദേവീ വിഗ്രഹ രഥ ഘോഷയാത്ര വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ നിന്നും ഞായറാഴ്ച…
കെ പി സി സി ജനറൽ സെക്രട്ടറിമാരായ പി. എം. നിയാസിനും , സോണി സെബാസ്റ്റ്യനും ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഐസിസി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ ഉജ്ജ്വല സ്വീകരണം
.ദോഹ: ഒഐസിസി ഇൻകാസ് ഖത്തറിൻ്റെ ചുമതല വഹിക്കുന്ന കെ പി സി സി കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിമാരായ പി. എം. നിയാസും, സോണി സെബാസ്റ്റ്യനും ഒഐസിസി–ഇൻകാസ് ഖത്തർ…
