കോതമംഗലം: കൊച്ചി -ധനുഷ്കോടി ദേശീയ പാതയോരത്ത് ഊന്നുകൽ വെള്ളാമ കുത്ത് ഭാഗത്ത് കെട്ടിടത്തിൽ സത്രീയുടെ ജഡം കണ്ടെത്തി. കുറുപ്പുംപടി സ്വദേശി ഫാദർ മാത്യു കണ്ടോന്തറയുടെ ഉടമസ്ഥതയിലുള്ള ഊന്നുകല്ലിലെ ആളൊഴിഞ്ഞ ബഹുനില വീടിൻ്റെ അടുക്കള ഭാഗഞ്ഞെ വർക്കേരിയയിലെ മാൻഹോൾ ടാങ്കിലാണ് സ്ത്രീയുടെ അജ്ഞാത മൃതദേഹം ഇന്നലെഉച്ചക്ക് 12 മണി്യോടെ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് വീട്ടിൽ മോഷണശ്രമം നടന്നിട്ടുള്ളതായി ഊന്നുകൽ സ്റ്റേഷനിൽ ഫാദർ പരാതി നൽകിയിരുന്നു. ഉദ്ദേശം 60 വയസ് പ്രായമുള്ള സ്ത്രീയുട താണ് മൃതദേഹം ‘ഊന്നുകൽ പോലീസ് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
സത്രീയുടെ ജഡം കണ്ടെത്തി
