വിശ്വഗുരു വിചാരവേദി ജില്ലാ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ സെക്രട്ടറിയായി ഷിബുസേതുനാഥിനേയും,പ്രസിഡൻ്റ് ആയി Nപത്മകുമാറിനേയും, ട്രഷറർ ആയി ലോട്ടസ് സുജാതനേയും അടങ്ങുന്ന 11 എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുത്തു. ജോയിൻ്റ് സെക്രട്ടറി മനുപ്രതാപ്.S, വൈസ് പ്രസിഡൻ്റ് കെ പ്രസന്നകുമാർ എന്നിവരാണ്.
