ചോറ്റി . ചോറ്റി അംങ്കണ വാടിയിൽ നടന്ന സ്വാതന്ത്യദിനാഘോഷം കമ്മറ്റി അംഗം വിപിൻ അദ്ധ്യക്ഷതയിൽ വാർഡ് അംഗം വിജയമ്മ വിജയലാൽ പതാക ഉയർത്തി. കുട്ടികൾ പരസ്പരം ഫലവൃക്ഷ തൈകൾ കൈമാറി ദിനാഘോഷം ഏവർക്കും മാത്യകയായി. അംഗൻവാടി ടീച്ചർ ബിന്ദു , ചെല്ലപ്പൻ കാരാപ്പറമ്പിൽ, ജിനു ജോസഫ്,രവി പല്ലാട്ട്,അമ്പിളി ചൂണ്ടിയാനിപുറത്ത്,വിഷ്ണുകാന്ത്,ജോബിന അരുൺ,ഗോപികപ്രവീൺ,ബിനു തച്ചു പുറത്ത് ,അജ്മൽ എന്നിവർ നേതൃത്വം നൽകി,.
