അനന്തപുരി സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ 9.8.2025ൽ ഓഡിറ്റോറിയത്തിൽ വിവിധ സംഘടനകളുടെ സംയുക്ത യോഗം നടന്നു യോഗത്തിൽ 2025ലെ ഓണാഘോഷം അനന്തപുരി സാംസ്കാരിക നിലയത്തിന്റെ നേതൃത്വത്തിൽ സംയുക്തമായി സംഘടിപ്പിക്കുവാൻ തീരുമാനി. അനന്തപുരി സാംസ്കാരിക നിലയം കമ്മിറ്റി വൈസ് ചെയർമാൻ അഡ്വക്കറ്റ് ജയകുമാരൻ നായർ അദ്ധ്യക്ഷനും കാരുണ്യ പ്രസിഡൻറ്. പൂഴനാട് സുധീർ സ്വാഗതവും വിഴിഞ്ഞം ഷാജാത്ത് നന്ദിയും രേഖപ്പെടുത്തിവിവിധ സംഘടനകളെ പ്രതിനിധീകരിച്ച്, പി വിജയൻ, ബീന കൃഷ്ണൻ, നൂറുൽ ഹസ്സൻ, ശൈലജ തൈക്കാട് സമീർ കെ തങ്ങൾ, സബിത മണ്ണന്തല, സിയാദ് മണക്കാട്, രാധാമണി വഴയില, രമണി നായർ, തോംസൺ ലോറൻസ്, വിനോദ് ചിറയിൻകീഴ്, സുധീർ കാട്ടാക്കട, സുരേഷ് കൃഷ്ണൻ ആറ്റിങ്ങൽ, സദനൻ ചെമ്പൂർ, മുരളീധരൻ നായർ, ബിനു മേപ്പൂക്കട, ജഗദീഷ് ജെ നായർ എന്നിവർ സംസാരിച്ചു.കൂടുതൽ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപീകരണം ഇരുപതാം തീയതി ബുധനാഴ്ച നാലുമണിക്ക് കൂടാൻ തീരുമാനിച്ചു (സ്ഥലം പിന്നീട് അറിയിക്കും) സഹകരിക്കാൻ താല്പര്യമുള്ള സംഘടനകൾ 9747541516 നമ്പറിൽ ബന്ധപ്പെടുക
Related Posts
കിഡ്സ് പാലസ് ഗ്ലോബൽ സ്കൂൾ ഒന്നിച്ചോണം പൊന്നോണം ശ്രദ്ധേയമായി
തിരുവനതപുരം: ഒന്നിച്ചോണം പൊന്നോണം എന്ന പേരിൽ ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പ്രാധാന്യം നൽകി വർക്കല- പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘടിപ്പിച്ച ഓണാഘോഷം…
ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം തടഞ്ഞത് “തീരുവ’ ഭീഷണി: ട്രംപ്
വാഷിംഗ്ടൺ ഡിസി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം തടഞ്ഞത് അമേരിക്കയുടെ തീരുവ ഭീഷണിയായിരുന്നുവെന്ന വാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഒന്നിലധികം ആഗോള യുദ്ധങ്ങൾ തടയാനും…
അനധികൃത മദ്യവിൽപന പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച നാലുപേർക്കെതിരെ കേസ്
കായംകുളം: കണ്ടല്ലൂരിൽ അനധികൃത മദ്യവിൽപന പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ദമ്പതികൾക്കെതിരെ കേസ്. സിവിൽ എക്സൈസ് ഓഫിസർമാരായ വർഗീസ് പയസ് (36), രാജേഷ് കുമാർ (51)…
