പ്രേംനസീർ സുഹൃത് സമിതി പ്രേം സിംഗേഴ്സ് ഗായകൻ സുജിത്ത് എസ്. എം ന് (KSFE) PNSS പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ സ്നേഹോപഹാരം സമർപ്പിക്കുന്നു. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ,പ്രേം സിംഗേഴ്സ് കോർഡിനേറ്റർ അജിത് കുമാർ, അഡ്വ :ഫസീഹ റഹീം സമീപം
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നേത്രബാങ്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ നേത്രദാന രംഗത്ത് സേവനമനുഷ്ഠിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സംഗമം ‘വിളക്കു മരച്ചുവട്ടിൽ 2025″ ഡയറക്ടർ ഫാ. ജേക്കബ്…
മാനന്തവാടി: പാമ്പുകടിയേറ്റ് വിദ്യാർഥിനി ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളോടെ വിദ്യാർഥിനിയെ മാനന്തവാടി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയതിലാണ്…
തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരെ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രനാണ് പരുക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്ന സമയത്താണ് ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട് കടുവ ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് പരുക്കേറ്റത്.…