കരാർ അവസാനിപ്പിക്കാൻ അൽ-ഹിലാൽ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെ സൗദി അറേബ്യയിൽ വരും വർഷങ്ങളിൽ കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ബ്രസീലിയൻ സ്റ്റാർ ഫോർവേഡ് നെയ്മർ ജൂനിയർ.
കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പൈതൃകങ്ങൾ ഏറ്റെടുത്ത് ഫുട്ബോളിലെ അടുത്ത രാജാവാകുമെന്ന് നെയ്മർ പറയപ്പെട്ടിരുന്നു, എന്നാൽ തുടർച്ചയായ പരിക്കുകൾ അദ്ദേഹത്തിൻ്റെ കരിയറിനെ കാര്യമായി ബാധിച്ചു എന്നുവേണം പറയാൻ