SIR ന്റെ പേരിൽ രാജ്യത്ത് ആരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇൻഡി മുന്നണിക്കെതിരെ ബിജെപി തിരുവല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാച്ചല്ലൂർ LPS ജംഗ്ഷനിൽ സംഘടിപ്പിച്ച തെരുവ് ജനസഭ യുവമോർച്ച സംസ്ഥാന സെക്രട്ടറി എ എസ് അഖിൽ ഉദ്ഘാടനം ചെയ്തു ബിജെപി തിരുവല്ലം ഏരിയ പ്രസിഡന്റ് പനത്തുറ സതീഷ്കുമാർ ജനറൽ സെക്രട്ടറി ഇടയാർ ലാലു തിരുവല്ലം വാർഡ് കൗൺസിലർ പാച്ചല്ലൂർ ഗോപകുമാർ വെള്ളാർ വാർഡ് കൗൺസിലറും നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയ്യർപേഴ്സൺ സത്യവതി വൈസ്പ്രസിഡന്റുമാരായ തിരുവല്ലം സുരേഷ് പാച്ചല്ലൂർ സുനിൽകുമാർ സെക്രട്ടറിമാരായ പാറവിള സുരേഷ് വാഴമുട്ടം കുന്നിൽ മോഹനൻ എന്നിവർ പങ്കെടുത്തു.
തെരുവ് ജനസഭ യുവമോർച്ച സംസ്ഥാന സെക്രട്ടറി എ എസ് അഖിൽ ഉദ്ഘാടനം ചെയ്തു
