പുരസ്‌കാരം

തിരുവനന്തപുരം -ഫ്രീഡം ഫിഫ്റ്റി ഏർപ്പെടുത്തിയ പ്രതിഭ 2026 പുരസ്‌കാരം സി എം സ്കോളർഷിപ്പ് വിജയി പാച്ചല്ലൂർ ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥിനി അമീനക്ക് കവി വള്ളത്തോളിന്റെ ചെറുമകൻ രവീന്ദ്രനാഥു വള്ളത്തോൾ സമ്മാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *