മണി ലെൻഡേഴ്‌സ് അസോസ്സിയേഷൻ വാർഷികം.

ലൈസൻസ്ഡ് മണി ലെഡേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ 12 – മത് വാർഷിക സമ്മേളനവും കുടുംബ സംഗമവും നോർത്ത് പറവൂർ റോട്ടറി ഹാളിൽ വച്ച് നടന്നു. മുഖ്യമന്ത്രി വി. ഡി സതീശൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് കെ.ടി ജോണി അധ്യക്ഷനായിരുന്നു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, നഗരസഭ സ്ഥിരം കമ്മിറ്റി ചെയർമാൻ കെ.ജി ഹരിദാസൻ, സി. എൻ വസന്ത്, എം.ജി പോൾ, ബി. രാജീവ്, ജോഷി ജോസഫ്, കെ രവി എന്നിവർ സംസാരിച്ചു. സമ്മാനദാനവും സ്‌നേഹവിരുന്നും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *