പുരസ്‌കാരം

തിരുവനന്തപുരം :ജെ മുഹമ്മദ്‌ റാഫി അനുസ്മരണത്തോടനുബന്ധിച്ചു മികച്ച റെസിഡൻസിന് ഏർപ്പെടുത്തിയ ഫ്രീഡം ഫിഫ്റ്റിയുടെ പുരസ്‌കാരം കല്ലുവെട്ടാൻകുഴി തുമ്പ്ളിയോട് റെസിഡൻസ് അസോസിയേഷന് മുൻ എം പി പന്ന്യൻ രവീന്ദ്രൻ സമ്മാനിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *